ഗവർണറെ രാഷ്ട്രീയമായി നേരിടാൻ സിപിഎം; ബില്ലുകൾ ഒപ്പിട്ടില്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണറെ രാഷ്‌ട്രീയമായി നേരിടാൻ സിപിഎം; ബില്ലുകൾ ഒപ്പിട്ടില്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 06:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടലുകൾ നടത്താനൊരുങ്ങി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നൽകി ഗവർണറെ പ്രതിസന്ധിയിലാക്കാനാണ് പാർട്ടി തീരുമാനം. കവർ ബില്ലുകൾ ഒപ്പിട്ടില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.

വിവാദ ബില്ലുകൾ ഒരു കാരണവശാലും ഒപ്പിടില്ലെന്ന തീരുമാനത്തിൽ ഗവർണർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. ഗവർണർക്കെതിരെ രാഷ്‌ട്രീയ സമ്മർദ്ദം ചെലുത്തി വായടപ്പിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി അതിനെ ചെറുക്കുമെന്ന് ബിജെപി പ്രതികരിച്ചിരുന്നു.

ഗവർണറുടെ ആർ എസ് എസ് ബന്ധം തുറന്ന് കാണിച്ച് സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയും സ്വജനപക്ഷപാതവും നടത്തി അധികാരത്തെ ദുർവിനിയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ പ്രസ്താവന നടത്തിയിരുന്നു. കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ടും ലോകായുക്ത ബില്ലുകൾ ഒപ്പിടുന്നതിലും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ഗവർണർ ഭരണത്തെ സമ്മർദ്ദത്തിലാക്കുന്നു എന്നാരോപിച്ചാണ് പാർട്ടി രംഗത്തെത്തിയിരിക്കുന്നത്.

Tags: CPMPinarayi Vijayanarif muhammed khan
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies