നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾക്ക് കാവലായി ലക്ഷ്മിയും സിദ്ധനാഥും ഇനി കുനോ നാഷണൽ പാർക്കിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾക്ക് കാവലായി ലക്ഷ്മിയും സിദ്ധനാഥും ഇനി കുനോ നാഷണൽ പാർക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 11:20 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച എട്ട് ചീറ്റകൾക്ക് സുരക്ഷ നൽകാൻ ഗജവീരന്മാർ. ലക്ഷ്മി, സിദ്ധരാമയ്യ എന്നീ ആനകളെയാണ് ചീറ്റപ്പുലികൾക്ക് കാവൽക്കാരായി കുനോ നാഷണൽ പാർക്കിൽ നിയോഗിച്ചിരിക്കുന്നത്. ഇനി കുറച്ച് ദിവസത്തേക്ക് ചീറ്റപ്പുലികൾ ഈ ആനകളുടെ നിരീക്ഷണത്തിലായിരിക്കും.

ചീറ്റകളുടെ അതിജീവനത്തിനും മറ്റ് മൃഗങ്ങൾ ഇവയെ ആക്രമിക്കാതിരിക്കാനും വേണ്ടിയാണ് ആനകളെ കാവൽ നിർത്തിയിരിക്കുന്നത്. ക്വാറന്റൈനിലുള്ള ചീറ്റപ്പുലികൾ പുതിയ ആവാസവ്യവസ്ഥയുമായി ഇണങ്ങിച്ചേരുന്നത് വരെ ഇത് തുടരും.

നർമദപുരത്തെ സത്പുര ടൈഗർ റിസർവിൽ നിന്നാണ് ആനകളെ എത്തിച്ചത്. കുനോ പാർക്കിൽ ചീറ്റപ്പുലികൾക്കായി ഉണ്ടാക്കിയ പ്രത്യേക സ്ഥലത്ത് നിന്ന് അഞ്ച് പുലികളെ തുരത്താൻ ഈ ആനകളെ എത്തിച്ചിരുന്നു.

രണ്ട് ആനകളും സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം രാവും പകലും പാർക്കിലൂടെ പട്രോളിംഗ് നടത്തിവരികയാണ്. ചീറ്റകളെ പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്.

കടുവകളുടെ രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്ത് അംഗീകാരം നേടിയിട്ടുള്ള ആനയാണ് സിദ്ധനാഥ്. 30 വയസ്സുണ്ട്. എന്നാൽ സിദ്ധനാഥിന് ദേഷ്യം പ്രശ്‌നമാണെന്നും 2010 ൽ രണ്ട് പാപ്പന്മാരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും കുനോ നാഷണൽ പാർക്ക് ഡിഎഫ്ഒ പ്രകാശ് കുമാർ പറഞ്ഞു.

25 വയസുള്ള ലക്ഷ്മി എന്ന ആന വളരെ ശാന്ത സ്വഭാവമുള്ളതാണ്. എന്നാൽ സ്വന്തം ജോലിയിൽ അതിവിദഗ്‌ദ്ധയാണ്. ജംഗിൾ സഫാരി, രക്ഷാപ്രവർത്തനം, ജംഗിൾ പട്രോളിംഗ് എന്നിവയിലും ലക്ഷ്മി വൈദഗ്‌ദ്ധ്യം നേടിയിട്ടുണ്ട്.

Tags: africaKuno National ParkNamibiacheetahs
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies