വഖഫ് ബോർഡിന്റെ കൈയ്യേറ്റം; വഖഫ് സ്വത്തുക്കളുടെ സർവേ ഉടൻ ആരംഭിക്കും; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും- Survey, Wakf Properties, UP
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖഫ് ബോർഡിന്റെ കൈയ്യേറ്റം; വഖഫ് സ്വത്തുക്കളുടെ സർവേ ഉടൻ ആരംഭിക്കും; ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും- Survey, Wakf Properties, UP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 10:07 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവനുസരിച്ച് കാൺപൂരിലെ വഖഫ് ബോർഡിന്റെ കീഴിലുള്ള സ്വത്തുക്കളുടെ സർവേ ഉടൻ ആരംഭിക്കും. വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കാൻ യോ​ഗി സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2602 സുന്നി വഖഫ്, 72 ഷിയാ വഖഫ് സ്വത്തുക്കളിൽ സർവേ നടത്താൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. സർക്കാരിന്റെ ഉത്തരവനുസരിച്ച് ഈ മാസം തന്നെ റിപ്പോർട്ട് സമർപ്പിക്കണം. വഖഫ് ബോർഡിന്റെ സ്വത്തുക്കൾ സർവേ നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടിയിലേക്ക് കടക്കുന്നത്.

സർക്കാർ ഉത്തരവനുസരിച്ച്, വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്ത തരിശുഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തണം. കൈവശമുള്ള സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം വീണ്ടും വഖഫിന് രജിസ്റ്റർ ചെയ്യേണ്ടതായി വരുമോ എന്ന കാര്യം പരിശോധിച്ച ശേഷമെ പറയാൻ സാധിക്കുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെ ചന്ദ്രശേഖർ ആസാദ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേത് ആണെന്ന അവകാശവാദവുമായി വഖഫ് ബോർഡ് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വേ നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.

അടുത്തിടെ ക്ഷേത്രഭൂമികളിൽ ഉൾപ്പെടെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച് രം​ഗത്തു വന്നിരുന്നു. ഇതിന് പുറമേ ഭൂമി ഇടപാടുകളിൽ വഖഫ് ബോർഡ് ചട്ടങ്ങൾ മറികടക്കുന്നതായും വ്യക്തമായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, വഖഫ് ബോർഡിന് കീഴിലുള്ള സ്വത്തുക്കളുടെ സർവേ നടത്തുന്നതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പ്രതിഷേധമറിയിച്ചു.

Tags: UPsurvey
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies