ഈ രാജ്യം ഒന്നാണ്‌, എല്ലാവരുടേയും വഴികൾ ബഹുമാനിക്കപ്പെടണം, ജീവനുകൾ സംരക്ഷിക്കപ്പെടണം; മദ്രസ വിദ്യാർത്ഥികളുമായി സംവദിച്ച് മോഹൻ ഭാഗവത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ രാജ്യം ഒന്നാണ്‌, എല്ലാവരുടേയും വഴികൾ ബഹുമാനിക്കപ്പെടണം, ജീവനുകൾ സംരക്ഷിക്കപ്പെടണം; മദ്രസ വിദ്യാർത്ഥികളുമായി സംവദിച്ച് മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 07:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുസ്ലീം സമുദായ നേതാക്കളുമായി നടത്തുന്ന ചർച്ചകൾക്ക് പിന്നാലെ മദ്രസയിലും സന്ദർശനം നടത്തി ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. അഖില ഭാരതീയ ഇമാം സംഘ്, ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് പള്ളിക്ക് സമീപമുള്ള മദ്രസയിലും അദ്ദേഹം എത്തിയത്. ഇമാമിന്റെ ക്ഷണപ്രകാരമാണ് മോഹൻ ഭാഗവത് ഇവിടെ എത്തിയത്.

അവിടെയുള്ള കുട്ടികളുമായും അദ്ദേഹം സംവദിച്ചു. രാജ്യസ്‌നേഹത്തെ കുറിച്ചും മനുഷ്യജീവിതത്തതിന്റെ പ്രാധാന്യത്തെ കുറിച്ചും മോഹൻ ഭാഗവത് കുട്ടികളുമായി സംസാരിച്ചെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ‘ ഭഗവത്ജി കുട്ടികളോട് നമ്മുടെ രാജ്യത്തെ കുറിച്ച് ചോദിച്ചു. ഇന്ത്യ, ഹിന്ദുസ്ഥാൻ, ഭാരത് ഇതെല്ലാം നമ്മുടെ രാജ്യത്തിന്റെ പേരുകളാണ്. കുട്ടികൾ വലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹമെന്നും അദ്ദേഹം അവരോട് ചോദിച്ചു. ഇന്ത്യയെന്ന നമ്മുടെ രാജ്യം മുഴുവൻ ഒന്നാണെന്നും, ഹിമാലയം മുതൽ കടൽ വരെയുള്ള എല്ലാ പാതകളും അംഗീകരിക്കപ്പെടണം. എല്ലാ ജീവനുകളും സംരക്ഷിക്കപ്പെടണമെന്നും’ അദ്ദേഹം കുട്ടികളോട് പറഞ്ഞു.

മദ്രസകളിൽ പഠിക്കുന്ന കുട്ടികൾ ധാരാളം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”മദ്രസകളിൽ ആധുനിക വിദ്യാഭ്യാസം നൽകേണ്ടത് ആവശ്യമാണ്. അതേപോലെ ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും ആവശ്യമാണ്. ഹിന്ദി അറിയാത്തതിന്റെ പേരിൽ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഫോമുകളും മറ്റും പൂരിപ്പിക്കാൻ പോകുന്ന ധാരാളം പേരുണ്ട്. ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകേണ്ടതാണെന്നും’ അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്ന് ഇരു കൂട്ടരും അറിയിച്ചിട്ടുണ്ട്.

 

 

Tags: mohan bhagwat
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies