ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബെറ് ; പ്രവർത്തകരെ തളർത്താനാവില്ല ; രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടാൻ പാർട്ടി ശക്തിപ്പെടുമെന്ന് അണ്ണാമലൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബെറ് ; പ്രവർത്തകരെ തളർത്താനാവില്ല ; രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടാൻ പാർട്ടി ശക്തിപ്പെടുമെന്ന് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 09:55 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ബിജെപിക്കെതിരെ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തുന്ന അക്രമത്തിനെതിരെ പ്രതികരിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബോംബെറിഞ്ഞ സംഭവത്തിന് പിന്നാലെയാണ് പ്രതികരണവുമായി അണ്ണാമലൈ രംഗത്തെത്തിയത്. പാർട്ടി ഓഫീസുകൾക്ക് നേരെ ബോംബെറിയുന്ന സംഭവങ്ങൾ പ്രവർത്തകരെ തളർത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂർ പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത് പ്രവർത്തകരെ ഒരു വിധത്തിലും ബാധിക്കില്ല. നമ്മുടെ സമൂഹത്തിനും രാജ്യത്തിനും വിരുദ്ധമായ ഇത്തരകാർക്കെതിരെ പോരാടാൻ പോപ്പുലർ ഫ്രണ്ടിന്റെ ഈ പ്രവൃത്തി പ്രർവത്തകരെ ശക്തിപ്പെടുത്തുമെന്നും അണ്ണാമലൈ വ്യക്തമാക്കി.

ബോംബ് എറിഞ്ഞതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യ വ്യാപകമായി പിഎഫ്ഐ ഓഫീസുകളിലും  പ്രവർത്തകരുടെ വീടുകളിലും എൻഐഎ പരിശോധന നടത്തിയതിന് പിന്നാലെയാണ് കോയമ്പത്തൂരിൽ പാർട്ടി ഓഫീസിന് നേരെ ബോംബാക്രമണം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അതേസമയം പ്രദേശത്ത് സംശയാസ്പദമായി ചിലരെ കണ്ടിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്.മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി, പെട്രോൾ നിറച്ച കുപ്പി പാർട്ടി ഓഫീസ് കെട്ടിടത്തിന് താഴെ വീണതായി പോലീസ് പറഞ്ഞു. ബൈക്കിലെത്തിയ വ്യക്തിയാണ് ബോംബ് എറിഞ്ഞിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Tags: latest news
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies