ഉഡുപ്പിയിലെ അടി കടുപ്പം തന്നെ; പ്രതിഷേധവുമായി ഇറങ്ങിയ പോപ്പുലർ ഫ്രണ്ടുകാരെ റോഡിലിട്ട് അടിച്ച് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉഡുപ്പിയിലെ അടി കടുപ്പം തന്നെ; പ്രതിഷേധവുമായി ഇറങ്ങിയ പോപ്പുലർ ഫ്രണ്ടുകാരെ റോഡിലിട്ട് അടിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 06:55 pm IST
FacebookTwitterWhatsAppTelegram

ഉഡുപ്പി: ഭീകരപ്രവർത്തനത്തിന് പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ഉഡുപ്പിയിൽ പ്രതിഷേധിച്ച അക്രമകാരികളെ ഓടിച്ചിട്ട് തല്ലി ഉഡുപ്പി ടൗൺ പോലീസ്. ഓൾഡ് ഡയാന സർക്കിളിന് സമീപം അനുമതിയില്ലാതെ റോഡ് ഉപരോധിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഓടിച്ചിട്ട് തല്ലി. പത്തോളം പ്രവർത്തകരെ സംഭവ സ്ഥലത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തു. റോഡ് ഉപരോധത്തിൽ പങ്കെടുത്ത കണ്ടാൽ തിരിച്ചറിയാവുന്നവരെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യും.

സാദിഖ് അഹമ്മദ് (40), അഫ്രോസ് കെ (39), ഇല്യാസ് സാഹിബ് (46), ഇർഷാദ് (37), ഫിയാസ് അഹമ്മദ് (39), മുഹമ്മദ് അഷ്‌റഫ് (43), എ ഹാറൂൺ റഷീദ്, മുഹമ്മദ് ജുറൈസ് (42), ഇസക് കിദ്വായ് (30) , ഷൗക്കത്ത് അലി (31), മുഹമ്മദ് സാഹിദ് (24) എന്നിവരെയാണ് ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചാണ് പിഎഫ്ഐയുടെ നേതൃത്വത്തിൽ ഉപരോധം നടത്തിയത്.

പിഎഫ്ഐ പ്രവർത്തകർ അനുമതിയില്ലാതെ തെരുവിൽ പ്രതിഷേധം നടത്തുകയായിരുന്നുവെന്നും പൗരന്മാർക്ക് അസൗകര്യമുണ്ടാക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉഡുപ്പി ഇൻസ്പെക്ടർ പ്രമോദ് കുമാർ പറഞ്ഞു. അറസ്റ്റ് ചെയ്ത അക്രമകാരികൾക്കെതിരെ ഐപിസി 143, 147, 149, 290 എന്നിവ പ്രകാരം ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags: PFIUdupi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies