വീരോചിതം വിടവാങ്ങൽ; ജുലൻ ഗോസ്വാമിയുടെ വിരമിക്കൽ പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണ വിജയം നേടി ഇന്ത്യൻ വനിതകൾ- India wins ODI series against England, as Jhulan Goswami retires
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീരോചിതം വിടവാങ്ങൽ; ജുലൻ ഗോസ്വാമിയുടെ വിരമിക്കൽ പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ സമ്പൂർണ്ണ വിജയം നേടി ഇന്ത്യൻ വനിതകൾ- India wins ODI series against England, as Jhulan Goswami retires

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 11:10 pm IST
Facebook
Twitter
WhatsAppTelegram

ലോർഡ്സ്: ഇന്ത്യൻ ബൗളിംഗ് ഇതിഹാസം ജുലൻ ഗോസ്വാമിയുടെ വിരമിക്കൽ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ആധിപത്യം നിലനിർത്തി ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ 45.4 ഓവറിൽ 169 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 43.3 ഓവറിൽ 153 റൺസിൽ ഇംഗ്ലീഷ് പോരാട്ടം അവസാനിച്ചു. 16 റൺസിനാണ് ഇന്ത്യയുടെ വിജയം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.

68 റൺസുമായി പുറത്താകാതെ നിന്ന ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണർ സ്മൃതി മന്ഥാന 50 റൺസ് നേടി. പൂജ വസ്ത്രകാർ 22 റൺസ് നേടി. മറ്റൊരു ഇന്ത്യൻ ബാറ്റർക്കും രണ്ടക്കം കടക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി കേയ്റ്റ് ക്രോസ് 4 വിക്കറ്റ് വീഴ്‌ത്തി.

47 റൺസെടുത്ത ഷാർലറ്റ് ഡീനാണ് ആതിഥേയരുടെ ടോപ് സ്കോറർ. നായിക എമി ജോൺസ് 28 റൺസും ഓപ്പണർ എമ്മ ലാംബ് 21 റൺസും നേടി. 4 വിക്കറ്റ് വീഴ്‌ത്തിയ രേണുക സിംഗാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ കടപുഴക്കിയത്. വിടവാങ്ങൽ മത്സരം കളിച്ച ജുലൻ ഗോസ്വാമി 2 വിക്കറ്റ് വീഴ്‌ത്തി. രാജേശ്വരി ഗെയ്ക്വാദിനും 2 വിക്കറ്റുണ്ട്.

20 വർഷത്തെ ഇതിഹാസ സമാനമായ കരിയറിനാണ് ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമി ഇന്നത്തെ മത്സരത്തോടെ പൂർണ്ണ വിരാമമിട്ടത്. ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളിലും 203 ഏകദിനങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും ഈ 39 വയസ്സുകാരി കളത്തിലിറങ്ങി. ആകെ 353 അന്താരാഷ്‌ട്ര വിക്കറ്റുകൾ സ്വന്തമാക്കി. ഇതിൽ 253 എണ്ണവും ഏകദിനങ്ങളിൽ നിന്നാണ്. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയാണ് ജുലൻ.

Tags: englandJhulan Goswami
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies