ജോലിയ്ക്ക് പോകാൻ മടി,അച്ഛനെ തെരുവുനായ കടിച്ചെന്ന കഥ പരത്തി യുവാവ്; പിന്നാലെ ഓടിയെത്തിയത് മാദ്ധ്യമങ്ങളും നാട്ടുകാരും; കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോലിയ്‌ക്ക് പോകാൻ മടി,അച്ഛനെ തെരുവുനായ കടിച്ചെന്ന കഥ പരത്തി യുവാവ്; പിന്നാലെ ഓടിയെത്തിയത് മാദ്ധ്യമങ്ങളും നാട്ടുകാരും; കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 03:13 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: അച്ഛന് തെരുവുനായയുടെ കടിയേറ്റുവെന്ന് നുണക്കഥ പ്രചരിപ്പിച്ച യുവാവിന്റെ വീട്ടിലേക്ക് ഓടിയെത്തിയത് മാദ്ധ്യമപ്രവർത്തകരും നാട്ടുകാരും. കള്ളക്കഥയാണെന്നറിഞ്ഞതോടെ ഇയാൾക്കെതിരെ മാദ്ധ്യമപ്രവർത്തകർ പോലീസിൽ പരാതി നൽകി. പുതുക്കാട് വരന്തരപ്പിള്ളി സ്വദേശിയായ യുവാവാണ് ആ കഥാകാരൻ. വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് ജോലിയ്‌ക്ക് പോകാൻ മടി ആയപ്പോഴാണ് യുവാവിന്റെ തലയിൽ ഇങ്ങനെ ഒരു ബുദ്ധി ഉദിച്ചത്.

പിന്നാലെ അച്ഛനെ തെരുവുനായ കടിച്ചെന്നും മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും തൊഴിലുടമയോടും മറ്റും നുണ പറഞ്ഞു. എന്നാൽ അവധി ലഭിക്കാൻ വേണ്ടി പറഞ്ഞ കള്ളക്കഥ വളരെ വേഗം നാട് മുഴുവൻ അറിയുകയായിരുന്നു. വീട്ടിലേക്ക് അച്ഛന്റെ ക്ഷേമം അന്വേഷിക്കാൻ നാട്ടുകാരും സംഭവങ്ങളെക്കുറിച്ച് വിശദവിവരങ്ങളറിയാൻ മാദ്ധ്യമപ്രവർത്തകരും എത്തിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ട് പോയതായി മനസിലായത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിന് അച്ഛനെ പട്ടി കടിച്ചെന്നാണ് ഇയാൾ പുതുക്കാട്ടുള്ള തൊഴിലുടമയോട് പറഞ്ഞത്. വിവരമറിഞ്ഞ് വിളിച്ച പ്രാദേശിക ചാനൽ പ്രതിനിധികളോടും ഇയാൾ സംഭവം വിശദീകരിച്ചു. തുടർന്ന് ചാനലുകളിൽ വാർത്ത നൽകി.

ഇതോടെ വിവരം വിളിച്ചു തിരക്കിയ നാട്ടുകാരോടും ബന്ധുക്കളോടും യുവാവ് കള്ളക്കഥ ആവർത്തിച്ചു.എല്ലാവരും വീട്ടിലെത്തിയപ്പോഴാണ് യുവാവിന്റെ അച്ഛനെ ഒരു മാസം മുൻപാണ് നായ കടിച്ചതെന്നും അത് കഴിഞ്ഞ ദിവസം നടന്നു എന്ന രീതിയിൽ പ്രചരിപ്പിച്ചത് എന്നും അറിഞ്ഞത്.

Tags: dogstreet dog
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies