പോപ്പുലർ ഫ്രണ്ട് ഇനി ഓർമ്മ; പൊടിപോലും കാണില്ല കണ്ടുപിടിക്കാൻ; അവസാന ആണി അടിക്കാൻ ഒരുങ്ങി കേന്ദ്രം; യുഎപിഎ ട്രൈബ്യൂണലിനെ സമീപിക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ട് ഇനി ഓർമ്മ; പൊടിപോലും കാണില്ല കണ്ടുപിടിക്കാൻ; അവസാന ആണി അടിക്കാൻ ഒരുങ്ങി കേന്ദ്രം; യുഎപിഎ ട്രൈബ്യൂണലിനെ സമീപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 09:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് അവസാന ആണി അടിക്കാൻ ഒരുങ്ങി കേന്ദ്രം. സംഘടനയെ നിരോധിച്ചുകൊണ്ടുളള തീരുമാനത്തിന്റെ തുടർ നിയമ നടപടികൾക്കായി യുഎപിഎ ട്രിബ്യൂണലിനെ സർക്കാർ സമീപിക്കും. ട്രിബ്യൂണലിന്റെ ഉത്തരവിലൂടെയാണ് വിലക്ക് നിയമപരമായി നിലനിൽക്കുക.

നിരോധനത്തിന് സർക്കാർ ആധാരമാക്കിയ തെളിവുകളും ട്രിബ്യൂണലിൽ സമർപ്പിക്കും. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിരോധന നടപടികൾ പൂർത്തിയാകൂ. അഞ്ച് വർഷത്തേക്കാണ് കേന്ദ്രസർക്കാർ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചിട്ടുള്ളത്. എന്നാൽ ഗുരുതരമായ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട സംഘടനയെ അതിന് ശേഷവും രാജ്യത്ത് തുടരാൻ അനുവദിക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഡൽഹി ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണലിനെയാണ് നിരോധന തീരുമാനത്തിന് നിയമപരമായ അംഗീകാരം നേടിയെടുക്കാൻ കേന്ദ്രസർക്കാർ സമീപിക്കുക.
നിലവിൽ യുഎപിഎ നിയമ പ്രകാരമാണ് പോപ്പുലർഫ്രണ്ടിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

സംഘടന നിരോധിക്കാതിരിക്കാനുള്ള കാരണം ആരാഞ്ഞ് നേതാക്കൾക്ക് ട്രിബ്യൂണൽ നോട്ടീസ് നൽകും. ഇതിൽ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക. നോട്ടീസിനെ പോപ്പുലർഫ്രണ്ട് എതിർത്താൽ സംഘടനയ്‌ക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്രത്തിന് ഉത്തരവിടാം. അന്വേഷണത്തിന് ശേഷം ലഭിക്കുന്ന തെളിവുകളുടെയും, കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ ട്രിബ്യൂണലിന് നിരോധനം ശരിവെച്ച് ഉത്തരവിടാം. ട്രിബ്യൂണലിന് മുമ്പാകെ നിരോധനത്തിന് കാരണമായി കേന്ദ്രസർക്കാർ ശേഖരിച്ച തെളിവുകളും സാമ്പത്തിക ഇടപാടുകളും സർക്കാർ അവതരിപ്പിക്കും. ഇത് കൂടി കണക്കിലെടുത്താകും തീരുമാനം.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമമാണ് യുഎപിഎ. ഇതിലെ 35ാം വകുപ്പ് പ്രകാരമാണ് സംഘടനയെ നിരോധിച്ചിരിക്കുന്നത്. പോപ്പുലർഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം. രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

റെഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട്, ആൾ ഇന്ത്യ ഇമാം കൗൺസിൽ, നാഷണൽ കൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റെഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കാണ് നിരോധനം.

Tags: PFIamit shauapapopularfront
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies