ക്ലിഫ് ഹൗസില്‍ ഇനി പശുക്കൾക്ക് ഫൈവ് സ്റ്റാർ താമസം; താരാട്ട് പാടാൻ മ്യൂസിക് സിസ്റ്റവും ആധുനിക സൗകര്യങ്ങളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ലിഫ് ഹൗസില്‍ ഇനി പശുക്കൾക്ക് ഫൈവ് സ്റ്റാർ താമസം; താരാട്ട് പാടാൻ മ്യൂസിക് സിസ്റ്റവും ആധുനിക സൗകര്യങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 10:54 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ താമസസ്ഥലത്തിന് തൊട്ടടുത്തായി പശുക്കൾക്കായി ഫൈവ് സ്റ്റാർ താമസ സൗകര്യമൊരുങ്ങുന്നു. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് പശുത്തൊഴുത്തിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ട് മാസത്തിനകം തൊഴുത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാറുകാരന് നിർദ്ദേശം നൽകിയിരിക്കുന്നത്. തൊഴുത്തിലെ പശുക്കൾക്ക് പാട്ട് കേൾക്കാനായി മ്യൂസിക് സിസ്റ്റമടക്കം തൊഴുത്തിൽ സ്ഥാപിക്കും.

എട്ട് പേരാണ് തൊഴുത്ത് നിർമ്മാണത്തിന് വേണ്ടിയുള്ള ടെൻഡറിൽ പങ്കെടുത്തത്. ബാലരാമപുരം സ്വദേശിക്കാണ് നിർമ്മാണ കരാർ ലഭിച്ചിരിക്കുന്നത്. 42.90 ലക്ഷം രൂപയാണ് തൊഴുത്ത് നിർമ്മാണത്തിനായി ചെലവഴിക്കുന്നത്. നിലവിൽ ക്ലിഫ് ഹൗസിൽ അഞ്ച് പശുക്കളാണുള്ളത്. ഇതിന് പുറമെ ആറ് പശുക്കളെ കൂടി ഇവിടേക്ക് കൊണ്ടു വരും. ഇവയ്‌ക്ക് വേണ്ടിയാണ് പുതിയ തൊഴുത്ത് നിർമ്മിക്കുന്നത്. ക്ലിഫ് ഹൗസിലെ ജോലിക്കാർക്ക് താമസിക്കാനായി വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടം സ്ഥിതിചെയ്യുന്നിടത്താണ് പശുത്തൊഴുത്ത് ഉണ്ടാക്കുന്നത്.

800 ചതുരശ്ര അടിയിൽ ഏറ്റവും മികച്ച സൗകര്യങ്ങളോട് കൂടിയാകും തൊഴുത്ത് ഉണ്ടാക്കുന്നത്. പശുക്കളെ പരിപാലിക്കുന്ന ജോലിക്കാർക്ക് വിശ്രമിക്കാനായി ഇവിടെ പ്രത്യേകം മുറിയുണ്ടാകും. കാലിത്തീറ്റയും മറ്റ് ഭക്ഷണ സാധനങ്ങളും സൂക്ഷിക്കാനും പ്രത്യേകം മുറി ഉണ്ടാക്കും. ഇപ്പോൾ ഒരു നിലയിലാണ് തൊഴുത്തിന്റെ നിർമ്മാണമെങ്കിലും, രണ്ട് നിലയ്‌ക്ക് വേണ്ടിയുള്ള ഫൗണ്ടേഷൻ ഇടുന്നുണ്ട്. ഭാവിയിൽ മുകൾ നിലയിൽ ക്ലിഫ് ഹൗസിലെ ജീവനക്കാർക്ക് വേണ്ടി ക്വാർട്ടേഴ്‌സ് നിർമ്മിക്കാനാണ് തീരുമാനം.

Tags: CMCLIFF HOUSE
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies