അന്താരാഷ്ട്ര ഗോൾവേട്ടക്കാരിൽ മൂന്നാമനായി മെസ്സി ; ജമൈക്കയ്‌ക്കെതിരെ മൂന്ന് ഗോൾ ജയവുമായി അർജ്ജന്റീന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അന്താരാഷ്‌ട്ര ഗോൾവേട്ടക്കാരിൽ മൂന്നാമനായി മെസ്സി ; ജമൈക്കയ്‌ക്കെതിരെ മൂന്ന് ഗോൾ ജയവുമായി അർജ്ജന്റീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 03:53 pm IST
FacebookTwitterWhatsAppTelegram

ബ്യൂണസ് അയേഴ്‌സ് : അന്താരാഷ്‌ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസ്സി മൂന്നാമനായി. അർജ്ജന്റീനയ്‌ക്ക് വേണ്ടി ജമൈക്കയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോൾ ജയത്തോടെയാണ് മെസ്സിയും ഗോൾവേട്ടയിൽ മുന്നേറിയത്. 56-ാം മിനിറ്റിൽ കളത്തിലി റങ്ങിയ മെസ്സി ഇരട്ടഗോളുകളോടെ രാജ്യത്തിന് തകർപ്പൻ ജയവും സമ്മാനിച്ചു.

മലേഷ്യയുടെ മുൻ താരം മൊഖ്താർ ദഹാരി നേടിയ 89 ഗോളെന്ന റെക്കോഡാണ് മെസ്സി മറികടന്നത്. നിലവിൽ 90 ഗോളാണ് മെസ്സിയുടെ കണക്കിലുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾ ഡോ(117), അലി ദേയി(109) എന്നിവരാണ് മെസ്സിക്ക് മുന്നിലുള്ളവർ.

കരിയറിൽ ഇതുവരെ 779 ഗോളുകളാണ് രാജ്യത്തിനും ക്ലബ്ബുകൾക്കുമായി മെസ്സി അടിച്ചു കൂട്ടിയത്. ഇതിൽ ബാഴ്‌സലോണയ്‌ക്കുവേണ്ടി മാത്രം 672 ഗോളുകളാണ് മെസ്സി എതിരാളി കളുടെ വലയിലെത്തിച്ചത്. പിഎസ്ജിയ്‌ക്കായി ഇതുവരെ 17 ഗോളുകളാണ് മെസ്സി നേടിയത്.

സീസണിൽ മികച്ച ഫോമിലാണ് മെസ്സി കളിക്കുന്നത്. പിഎസ്ജിയ്‌ക്ക് വേണ്ടി കളിക്കുന്ന തിലെ അതേ ആവേശം നാടിന് വേണ്ടിയും മെസ്സി പുറത്തെടുക്കുകയാണ്. ഹോണ്ടുറാ സിനെ തോൽപ്പിച്ച മെസ്സിയും കൂട്ടരും ജമൈക്കയ്‌ക്കെതിരേയും മികച്ച കളിയാണ് പുറത്തെടുത്തത്. ലോക കപ്പിൽ അർജ്ജന്റിനയെ കിരീടം ചൂടിക്കാൻ മെസ്സിയുടെ നിലവിലെ മികച്ച ഫോം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags: GOALmessi
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies