കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചത് ആം ആദ്മി നേതാക്കൾ നിർബന്ധിച്ചതിനാൽ; താനൊരു മോദി ആരാധകനാണെന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചത് ആം ആദ്മി നേതാക്കൾ നിർബന്ധിച്ചതിനാൽ; താനൊരു മോദി ആരാധകനാണെന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 07:20 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്ത് സന്ദർശത്തിന് എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു ഓട്ടോ ഡ്രൈവർ വീട്ടിലേക്ക് ക്ഷണിക്കുകയും, യുവാവിന്റെ വീട്ടിലെത്തി കെജ്രിവാൾ ഭക്ഷണം കഴിക്കുകയും ചെയ്ത സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന നേതാവിന് മാത്രമേ ഇത്തരത്തിൽ ഒരു പ്രവർത്തകന്റെ വീട്ടിൽ പോയി നിലത്തിരുന്ന് ഭക്ഷണം കഴിക്കാനാകൂ എന്നാണ് പാർട്ടി പ്രവർത്തകർ തന്നെ പ്രചരിപ്പിച്ചത്. എന്നാൽ ഈ യുവാവ് ബിജെപി പ്രവർത്തകനാണ് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തിയപ്പോൾ, കാണാൻ ഓട്ടോറിക്ഷാ ഡ്രൈവറായ വിക്രം ദന്താനിയും വന്നിരുന്നു. താൻ ഒരു മോദി ആരാധകനാണ് എന്നാണ് വിക്രം പറഞ്ഞത്. എഎപി കൺവീനർ അരവിന്ദ് കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചതും താൻ തന്നെയാണെന്നും വിക്രം വെളിപ്പെടുത്തി.

എന്നാലത് എഎപി നേതാക്കളുടെ നിർബന്ധത്തെ തുടർന്നായിരുന്നു. അവരുടെ ആവശ്യപ്രകാരം യൂണിയൻ നേതാക്കളാണ് തന്നോട് കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിക്കാൻ പറഞ്ഞത് എന്നും താൻ അതുപോലെ ചെയ്‌തെന്നും വിക്രം വെളിപ്പെടുത്തി.

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു കടുത്ത ആരാധകനാണ് എന്നും ബിജെപിക്ക് മാത്രമേ താൻ വോട്ട് ചെയ്യാറുള്ളൂ എന്നും വിക്രം പറഞ്ഞു. ഇന്ന് റാലിക്കെത്തിയതും മോദിയെ കാണാൻ വേണ്ടിയാണ്. ഏറെ കാലമായി താൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും വിക്രം വെളിപ്പെടുത്തി. ഇതോടെ ആം ആദ്മിയുടെ മറ്റൊരു നാടകമാണ് പൊളിഞ്ഞത്.

Tags: BJParavind kejriwalAuto driveraam admi party
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies