''രജനികാന്തിന്റെ മകളായി അഭിനയിക്കാം''; വാഗ്ദാനം നൽകി തട്ടിയെടുത്തത് 10 ലക്ഷം രൂപ; പരാതിയുമായി 21-കാരി - cheating woman on the pretext of giving acting opportunity
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

”രജനികാന്തിന്റെ മകളായി അഭിനയിക്കാം”; വാഗ്ദാനം നൽകി തട്ടിയെടുത്തത് 10 ലക്ഷം രൂപ; പരാതിയുമായി 21-കാരി – cheating woman on the pretext of giving acting opportunity

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2022, 10:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രത്തിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് 21-കാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെങ്കടേശ്വര ക്രിയേഷൻസ് എന്ന കമ്പനിയുടെ ഉടമകളാണെന്ന് പറഞ്ഞായിരുന്നു യുവതിയെ സംഘം കബളിപ്പിച്ചത്. തുടർന്ന് രജനികാന്ത് ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപയും തട്ടിയെടുത്തു. ദഹിസർ പോലീസിൽ ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നിരവധി തെലുങ്ക് ചിത്രങ്ങൾ നിർമ്മിച്ച സിനിമാ കമ്പനിയാണ് പ്രതികൾ പരാമർശിച്ച വെങ്കടേശ്വര ക്രിയേഷൻസ്. 2003 മുതൽ കമ്പനി സജീവമാണ്. ഈ കമ്പനിയുടെ ഉടമകളാണെന്ന് വിശ്വസിപ്പിച്ച്, പീയൂഷ് ജെയിൻ-മന്തൻ റുപാറെൽ എന്നിങ്ങനെ പേരുകൾ പരിചയപ്പെടുത്തി, കഴിഞ്ഞ ജൂലൈ 28-നായിരുന്നു പ്രതികൾ യുവതിയെ സമീപിച്ചത്.

ആർസി – 15, ജെയ്‌ലർ എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ രജനികാന്തിനെ ഉൾപ്പെടുത്തി ചെയ്യുന്നുണ്ടെന്നും ഒരു ചിത്രത്തിൽ നടന്റെ മകളായും മറ്റൊന്നിൽ ഹാക്കറായും രണ്ട് റോളുകൾ നൽകാമെന്നും തട്ടിപ്പ് സംഘം പറഞ്ഞു. സർക്കാരിന്റെ അംഗീകാരം നേടൽ, പാസ്‌പോർട്ട് വേരിഫിക്കേഷൻ തുടങ്ങിയ നടപടികൾക്ക് പണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി യുവതിയിൽ നിന്നും തുക ഈടാക്കി.

ഇത്തരത്തിൽ അഭിനയ മോഹമുള്ള പല കലാകാരന്മാരുടെയും പക്കൽ നിന്ന് സംഘം പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ സോമനാഥ് ഖാർഗെ അറിയിച്ചു.

Tags: filmfraudRajinikanth
Share
Tweet
SendShare

More News from this section

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

Latest News

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies