മാതാ വൈഷ്‌ണോ ദേവിയ്ക്കരികിൽ അമിത് ഷാ; ആഭ്യന്തര മന്ത്രിയായതിന് ശേഷമുള്ള ആദ്യ ദർശനം
Sunday, February 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മാതാ വൈഷ്‌ണോ ദേവിയ്‌ക്കരികിൽ അമിത് ഷാ; ആഭ്യന്തര മന്ത്രിയായതിന് ശേഷമുള്ള ആദ്യ ദർശനം

by Janam Web Desk
Oct 4, 2022, 12:21 pm IST
A A

ശ്രീനഗർ: ത്രിദിന സന്ദർശനത്തിനായി കശ്മീരിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ കത്രയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും അമിത് ഷായോടൊപ്പമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയായതിന് ശേഷം ആദ്യമായാണ് അമിത് ഷാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തുന്നത്.

#WATCH | Jammu and Kashmir: Union Home Minister Amit Shah offers prayers at the Mata Vaishno Devi Temple in Katra pic.twitter.com/NbP4WDN9pP

— ANI (@ANI) October 4, 2022

സുരക്ഷ കണക്കിലെടുത്ത് രജൗരിയിലെ ചില മേഖലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. ക്ഷേത്രദർശനത്തിന് ശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്യാൻ അമിത് ഷാ രജൗരിയിലെത്തും. വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ നിന്ന് ഒന്നരമണിക്കൂർ ദൂരമാണ് ഇവിടേക്കുള്ളത്.

Jammu and Kashmir | Union Home Minister Amit Shah arrives at Mata Vaishno Devi Temple in Katra

LG Manoj Sinha and Union Minister Jitendra Singh also present pic.twitter.com/Oy39IOG8Gw

— ANI (@ANI) October 4, 2022

ശേഷം ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. കശ്മീർ താഴ്‌വരയിലേക്ക് പോകുന്നതിന് മുന്നോടിയായി നിർമാണത്തിലുള്ള വിവിധ വികസന പദ്ധതികൾ വിലയിരുത്തുകയും ചെയ്യും.

ഒക്ടോബർ അഞ്ചിന് ജമ്മുകശ്മീരിലെ സൈനിക ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. രാവിലെ പത്ത് മണിയോടെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്ന ഉന്നതതല യോഗം ആരംഭിക്കും. ശേഷം 11.30ഓടെ ബാരാമുള്ളയിൽ അമിത് ഷാ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

Tags: Kashmiramit shajammu and kashmirMata Vaishno Devi Temple
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ലോൺ ആപ്പുകാരെ ഭയന്ന് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു; നഗ്നച്ചിത്രങ്ങളുടെ പേരിൽ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയതായി വിവരം – Techie commits suicide over harassment by loan app

Next Post

ജോലിക്കെന്ന വ്യാജേന വീട്ടിൽ കയറിക്കൂടി, പിന്നാലെ ഡിജിപിയെ കഴുത്തറുത്ത് കൊന്നു; യാസിർ അഹമ്മദിനെ തിരഞ്ഞ് കശ്മീർ പോലീസ്

More News from this section

വേറിട്ട സ്വരമാധുര്യം; വാണി ജയറാമിന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; നിയമനം അംഗീകരിച്ച് രാഷ്‌ട്രപതി

സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ; നിയമനം അംഗീകരിച്ച് രാഷ്‌ട്രപതി

മഞ്ഞുവീഴ്ചയ്‌ക്കിടയിലും ആയോധന കലകൾ അഭ്യസിച്ച് ജമ്മുവിലെ പെൺകുട്ടികൾ

മഞ്ഞുവീഴ്ചയ്‌ക്കിടയിലും ആയോധന കലകൾ അഭ്യസിച്ച് ജമ്മുവിലെ പെൺകുട്ടികൾ

ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കുമിടയിൽ; കാരണമിത്

ആര്‍മി റിക്രൂട്ട്‌മെന്‍റിന് തയ്യാറെടുക്കുകയായിരുന്ന 18 കാരന്‍ ഓട്ടത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

യുപി പോലീസ് ജീവിക്കാൻ സമ്മതിക്കുന്നില്ല , സാധനങ്ങൾ വല്ലിച്ചെറിയുന്നു ; വ്യാജ പ്രചാരണവുമായി കശ്മീരിലെ തീവ്ര ഇസ്ലാമിസ്റ്റ് യുവാക്കൾ , എതിർത്ത് യുപിയിലെ കശ്മീരികൾ രംഗത്ത്

യുപി പോലീസ് ജീവിക്കാൻ സമ്മതിക്കുന്നില്ല , സാധനങ്ങൾ വല്ലിച്ചെറിയുന്നു ; വ്യാജ പ്രചാരണവുമായി കശ്മീരിലെ തീവ്ര ഇസ്ലാമിസ്റ്റ് യുവാക്കൾ , എതിർത്ത് യുപിയിലെ കശ്മീരികൾ രംഗത്ത്

യുപിക്ക് 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് സഞ്ജീവ് ഗോയങ്ക: മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

യുപിക്ക് 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് സഞ്ജീവ് ഗോയങ്ക: മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

Load More

Latest News

വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടി ; യുവതി പിടിയിൽ

വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടി ; യുവതി പിടിയിൽ

കൊല്ലത്ത് പട്ടാപ്പകൽ സ്ത്രീകൾ വൃദ്ധയെ ആക്രമിച്ച് മാല മോഷ്‌ടിച്ചു ; കവര്‍ച്ച പുറകില്‍ നിന്ന് ചവിട്ടിവീഴ്‌ത്തി

കൊല്ലത്ത് പട്ടാപ്പകൽ സ്ത്രീകൾ വൃദ്ധയെ ആക്രമിച്ച് മാല മോഷ്‌ടിച്ചു ; കവര്‍ച്ച പുറകില്‍ നിന്ന് ചവിട്ടിവീഴ്‌ത്തി

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി; നടപടി പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി; നടപടി പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ

കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കറാച്ചി; ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 140 കേസുകൾ; ഇതിൽ 3 കൊലപാതകങ്ങളും

കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കറാച്ചി; ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 140 കേസുകൾ; ഇതിൽ 3 കൊലപാതകങ്ങളും

പാകിസ്താന് പിന്നാലെ ബംഗ്ലാദേശും? സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

പാകിസ്താന് പിന്നാലെ ബംഗ്ലാദേശും? സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

‘പുഴമുതൽ പുഴ വരെ’ റിലീസ് മാർച്ച് 3 ന് : തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോറാണിതെന്ന് രാമസിംഹൻ

‘പുഴമുതൽ പുഴ വരെ’ റിലീസ് മാർച്ച് 3 ന് : തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോറാണിതെന്ന് രാമസിംഹൻ

ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃക; പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വികസനവും ഒരുപോലെ യാഥാർത്ഥ്യമാക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി

ഊർജ്ജ വാരാചരണം; പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യും

സ്വന്തം ശരീരത്തിലെ രക്തം ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം;  ഹൃദയമിടിപ്പും ശ്വാസനിശ്വാസവും ഉച്ചത്തിൽ മുഴങ്ങും; ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറിയുടെ സവിശേഷതകൾ

സ്വന്തം ശരീരത്തിലെ രക്തം ഒഴുകുന്നതിന്റെ ശബ്ദം കേൾക്കാം;  ഹൃദയമിടിപ്പും ശ്വാസനിശ്വാസവും ഉച്ചത്തിൽ മുഴങ്ങും; ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറിയുടെ സവിശേഷതകൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies