ട്രാക്ടർ ട്രോളികൾ പൊതുഗതാഗതത്തിന് ഉപയോ​ഗിക്കരുതെന്ന് യുപി സർക്കാർ; 'അപകടം സംഭവിക്കുന്നതിന്റെ പേരിൽ ട്രെയിൻ നിരോധിച്ചില്ലല്ലോ?, പിന്നെന്തുകൊണ്ട് ട്രാക്ടർ ട്രോളികൾക്ക് ഓടിക്കൂടാ' എന്ന് ടികായത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രാക്ടർ ട്രോളികൾ പൊതുഗതാഗതത്തിന് ഉപയോ​ഗിക്കരുതെന്ന് യുപി സർക്കാർ; ‘അപകടം സംഭവിക്കുന്നതിന്റെ പേരിൽ ട്രെയിൻ നിരോധിച്ചില്ലല്ലോ?, പിന്നെന്തുകൊണ്ട് ട്രാക്ടർ ട്രോളികൾക്ക് ഓടിക്കൂടാ’ എന്ന് ടികായത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 10:00 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: പൊതുഗതാഗതത്തിനായി ട്രാക്ടർ ട്രോളികൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. സംസ്ഥാനത്ത് ട്രാക്ടർ ട്രോളികൾ ധാരളമായി അപകടത്തിൽപ്പെടുന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം. നിരവധി ആൾക്കാരാണ് ട്രാക്ടർ ട്രോളികളിൽ യാത്ര ചെയ്യുന്നത്. ഇതുമൂലം അപകടങ്ങളിൽ പൊലിയുന്ന ജീവനകളുടെ എണ്ണം മിക്കപ്പോഴും രണ്ടക്കം കടക്കുന്നു. എന്നാൽ സർക്കാരിന്റെ പുതിയ തീരുമാനം ട്രാക്ടറിൽ കർഷകർ യാത്ര ചെയ്യുന്നത് തടയാനാണെന്നാണ് ടികായത്തിന്റെ വാദം.

‘അപകടങ്ങൾക്ക് ശേഷം ട്രെയിനുകളും മറ്റ് ഗതാഗത മാർഗ്ഗങ്ങളും നിരോധിച്ചിരുന്നോ? കർഷക പ്രക്ഷോഭങ്ങളിൽ ട്രാക്ടറുകൾ ഉപയോഗിക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പൊതു​ഗതാ​ഗതത്തിന് ട്രാക്ടർ ട്രോളി സർക്കാർ അനുവദിക്കാത്തത്. ലഖിംപൂർ ഖേരിയിൽ ടികുനിയ അക്രമത്തിന്റെ ഒന്നാം വാർഷികത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായുന്നു ടികായത്. വിഷയത്തിൽ സർക്കാരിന് ഉടൻ കത്തെഴുതുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് പറഞ്ഞു.

അതേസമയം, ഒക്‌ടോബർ ഒന്നിന് കാൺപൂരിൽ ട്രാക്ടർ ട്രോളി റോഡിൽ നിന്നും നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് 26 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

Tags: Rakesh Tikait
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies