ഹിന്ദു ദൈവങ്ങളെ ആരാധിക്കരുത്; ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ആംആദ്മി മന്ത്രിയ്‌ക്കെതിരെ പരാതി സമർപ്പിച്ച് ബിജെപി നേതൃത്വം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ദൈവങ്ങളെ ആരാധിക്കരുത്; ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ആംആദ്മി മന്ത്രിയ്‌ക്കെതിരെ പരാതി സമർപ്പിച്ച് ബിജെപി നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒരിക്കലും ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്ന കടുത്ത ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ആം ആദ്മി മന്ത്രി രാജേന്ദ്ര പാൽ ഗൗതമിനും പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാളിനുമെതിരെ പരാതി നൽകി ബിജെപി. ഡൽഹിയിലെ അംബേദ്കർ ഭവനിൽ നടന്ന മതപരിവർത്തന ചടങ്ങിലായിരുന്നു രാജേന്ദ്രപാലിന്റെ ഹിന്ദു വിരുദ്ധ പരാമർശം.

ഹിന്ദു സമൂഹത്തിനെ അപകീർത്തിപ്പെടുത്താനും വർഗ്ഗീയ കലാപവും അക്രമവും സൃഷ്ടിക്കാൻ ആം ആദ്മി പാർട്ടി ശ്രമിക്കുന്നതായി ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത നൽകിയ പരാതിയിൽ പറയുന്നു. അംബേദ്കർ ഭവനിൽ നടന്ന ചടങ്ങുകളിൽ വിവാദ പരാമർശങ്ങൾ നടത്തുകയും അവ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അരവിന്ദ് കേജ്‌രിവാളുമായി മന്ത്രി ഗൂഢാലോചന നടത്തി, ഇത്തരം വീഡിയോകൾ പ്രചരിച്ച് സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ് ആംആദ്മിയുടെ ലക്ഷ്യമെന്നും പരാതിയിലുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള പദ്ധതിയുടെ കണ്ണിയാണ് മന്ത്രിയെന്നും കേജ്‌രിവാളാണ് ഇതിന്റെ സൂത്രധാരനെന്നും ബിജെപി അദ്ധ്യക്ഷൻ സൂചിപ്പിച്ചു.

ഹിന്ദുമതത്തിനും ബുദ്ധമതത്തിനും അപമാനമാണ് ഇത്തരം ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളെന്നും എഎപി മന്ത്രിമാർ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി എംപി മനോജ് തിവാരി അഭിപ്രായപ്പെട്ടു. മന്ത്രിയെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം മുൻ നിർത്തിയാണ് പരാതിയെന്നും അദ്ദേഹം വ്യക്തമാക്കി.

10,000-ത്തോളം പേർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ചടങ്ങിലെ മുഖ്യ അതിഥിയായിരുന്നു മന്ത്രി. ബുദ്ധമതം സ്വീകരിച്ച ശേഷം വിഷ്ണു, ശിവൻ, ബ്രഹ്മാവ്, രാമൻ, കൃഷ്ണൻ, ഗൗരി, ഗണപതി എന്നിവരെയോ മറ്റേതെങ്കിലും ഹിന്ദു ദൈവത്തെയോ ആരാധിക്കില്ലെന്ന് മന്ത്രിയും പങ്കെടുത്തവരും പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഹിന്ദു വിരുദ്ധ പരാമരാശത്തിനെതിരെ ബിജെപി രംഗത്തെത്തിയത്.

Tags: Delhiam admi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies