ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറി ; രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറി ; രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 06:32 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തു. മദ്ധ്യപ്രദേശിലെ കാട്മയിൽ നിന്നുള്ള സുനിൽ സറഫിറിനും സത്നയിൽ നിന്നുള്ള സിദ്ധാർത്ഥ് കുശ്വാഹക്കും എതിരെയാണ് പോലീസ് കേസെടുത്തത്. റെവാഞ്ചൽ എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തത്.

റെവാഞ്ചൽ എക്സ്പ്രസിന്റെ എസി കോച്ചിലാണ് വ്യാഴാഴ്ച കേസിനാസ്പദമായ സംഭവം നടന്നത്. കൈക്കുഞ്ഞുമായാണ് പരാതിക്കാരിയായ യുവതി ട്രെയിനിൽ യാത്ര ചെയ്തത്. കർണിയിൽ നിന്ന് എംഎൽഎമാർ ട്രെയിനിൽ കയറുകയായിരുന്നു്. ഈ സമയം ഇരുവരും മദ്യ ലഹരിയിൽ ആയിരുന്നു .

തുടർന്നാണ് യുവതിയോട് എംഎൽഎമാർ അപമര്യാദയായി പെരുമാറിയത്. ഇതിന് പിന്നാലെ യുവതി ഭർത്താവിനെ വിളിച്ച് എംഎൽഎമാരുടെ പെരുമാറ്റത്തെ കുറിച്ച് അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെയും റെയിൽവേ പോലീസിന്റെയും ട്വിറ്ററിൽ ടാഗ് ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെയാണ് എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. കൂടാതെ യാത്രയുടെ ഇടയിൽ യുവതിക്ക് സീറ്റ് മാറ്റി നൽകിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

Tags: congress mlatrain
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies