ചിഹ്നം വേണമെന്ന് ഷിൻഡെ; നിലപാട് അറിയിക്കാൻ ഉദ്ധവിന് ഉച്ചയ്ക്ക് 2 മണി വരെ സമയം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ; അമ്പും വില്ലും താക്കറെ പക്ഷത്തിന് നഷ്ടമാകുമോ? EC asks Uddhav to reply to Shinde’s symbol claim
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിഹ്നം വേണമെന്ന് ഷിൻഡെ; നിലപാട് അറിയിക്കാൻ ഉദ്ധവിന് ഉച്ചയ്‌ക്ക് 2 മണി വരെ സമയം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ; അമ്പും വില്ലും താക്കറെ പക്ഷത്തിന് നഷ്ടമാകുമോ? EC asks Uddhav to reply to Shinde’s symbol claim

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 07:55 am IST
FacebookTwitterWhatsAppTelegram

മുംബൈ: ശിവസേനയിലെ ചിഹ്നതർക്കത്തിൽ നിലപാട് അറിയിക്കാൻ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പക്ഷത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിക്കുള്ളിൽ സത്യവാങ്മൂലം നൽകാനാണ് നിർദേശം. ഏക്‌നാഥ് ഷിൻഡെ വിഭാഗം ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി. നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

അന്ധേരി ഈസ്റ്റ് നിയോജകമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പായി ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ നാലിനായിരുന്നു ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഷിൻഡെ അപേക്ഷ നൽകിയത്. ഈ സാഹചര്യത്തിൽ ഉദ്ധവ് പക്ഷത്തിന്റെ നിലപാട് അറിയിച്ചുകൊണ്ടുള്ള മറുപടി ലഭിച്ചില്ലെങ്കിൽ മറ്റ് കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി. അതേസമയം നിർദ്ദിഷ്ട സമയത്തിനുള്ളിൽ വിഷയത്തിൽ നിലപാട് അറിയിക്കുമെന്ന് ഉദ്ധവ് പക്ഷ നേതാവ് ഇനിൽ ദേശായി പ്രതികരിച്ചു.

മഹാരാഷ്‌ട്രയിൽ ഏകനാഥ് ഷിൻഷെ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ആദ്യമായി നടക്കുന്ന വോട്ടെടുപ്പാണ് അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ്. യഥാർത്ഥ ശിവസേനയേതെന്ന് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.

 

Tags: MAHARASHTRAMumbaiUddhav ThackerayECEknath Shinde
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies