സിംഗപ്പൂരിൽ ഫാമിലി ഓഫീസ് സ്ഥാപിച്ച് മുകേഷ് അംബാനി; റിലയൻസിനെ ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ നീക്കം!- Mukesh Ambani, family office, Singapore
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിംഗപ്പൂരിൽ ഫാമിലി ഓഫീസ് സ്ഥാപിച്ച് മുകേഷ് അംബാനി; റിലയൻസിനെ ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ നീക്കം!- Mukesh Ambani, family office, Singapore

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 08:50 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാനും ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനുമായ മുകേഷ് അംബാനി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് തുറക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഓഫീസ് ആരംഭിച്ചതിന് പുറമെ, പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പുതിയ മാനേജരെയും നിയോഗിച്ചു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഒരു വർഷത്തിനുള്ളിൽ തന്നെ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. സമീപ വർഷങ്ങളിലായ് സിംഗപ്പൂരിൽ ബിസിനസ്സ് അടിത്തറ സ്ഥാപിച്ച അതി സമ്പന്നരുടെ പട്ടികയിലെ പുതിയ വ്യക്തിയാണ് മുകേഷ് അംബാനി.

2020 നവംബറിൽ ഹെഡ്ജ് ഫണ്ട് കോടീശ്വരനായ റേ ഡാലിയോ തന്റെ ഏഷ്യൻ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സിംഗപ്പൂരിൽ ഫാമിലി ഓഫീസ് സ്ഥാപിച്ചിരുന്നു. ഇതിന് മുമ്പ് 2019-ൽ കോടീശ്വരൻ ജെയിംസ് ഡൈസനും സിം​ഗപ്പൂരിൽ ഓഫീസ് തുടങ്ങിയിരുന്നു. ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിനും അവരുടെ പാത പിന്തുടർന്ന് 2021 ഫെബ്രുവരിയിൽ നഗരത്തിൽ ഒരു ഫാമിലി ഓഫീസ് സ്ഥാപിച്ചു.

ആഗോള ശതകോടീശ്വരന്മാരും ഉന്നത സാമ്പത്തിക ശ്രേണിയിൽപ്പെടുന്നവരും ഏഷ്യയിലെ ഏറ്റവും മികച്ച സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന സിംഗപ്പൂരിൽ ഫാമിലി ഓഫീസുകൾ സ്ഥാപിച്ചു വരുന്നു. ഇതിനോടകം സി​ഗംപ്പൂരിൽ ഫാമിലി ഓഫീസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ ഫാമിലി ഓഫീസുകളുടെ എണ്ണം 2017-നും 2019-നും ഇടയിൽ അഞ്ചിരട്ടിയായി ഉയർന്നു. 2020-ന്റെ അവസാനത്തിൽ 400-ൽ നിന്നും 2021-ൽ 700 ആയി ഫാമിലി ഓഫീസുകളുടെ എണ്ണം ഉയർന്നതായാണ് റിപ്പോർട്ടുകൾ.

 

 

 

Tags: Singaporemukesh ambani
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies