മകളേ നിനക്കായ്....ബ്ലാസ്‌റ്റേഴ്‌സിനായി സീസണിലെ ആദ്യ ഗോൾ നേടിയ ലൂണ കണ്ണിരണിഞ്ഞത് മകളുടെ ഓർമ്മയിൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മകളേ നിനക്കായ്….ബ്ലാസ്‌റ്റേഴ്‌സിനായി സീസണിലെ ആദ്യ ഗോൾ നേടിയ ലൂണ കണ്ണിരണിഞ്ഞത് മകളുടെ ഓർമ്മയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 08:59 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ഐഎസ്എൽ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോളിന്റെ ആഹ്ലാദം കണ്ണീർ നനവോടെ. ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോൾ നേടിയ അഡ്രിയാൻ ലൂണയാണ് മകളുടെ ഓർമ്മയിൽ കണ്ണിരണിഞ്ഞത്. തന്റെ കയ്യിലെ മകളുടെ പച്ചകുത്തിയ രൂപത്തെ തൊട്ട് ആകാശത്തേയ്‌ക്ക് നോക്കിയാണ് ഗോൾ നേടിയ അഡ്രിയാൻ ലൂണ കണ്ണീരണിഞ്ഞത്.

മകൾ ആറുവയസ്സുകാരി ജൂലിയേറ്റയുടെ വേർപാടിന്റെ ഓർമ്മ പിതാവായ ലൂണയെ പൊട്ടിക്കരയിച്ചു. ഏപ്രിൽ മാസമാണ് അഡ്രിയാൻ ലൂണയുടെ രോഗബാധിതയായ മകൾ ജൂലിയേറ്റ മരണപ്പെട്ടത്. സിസ്റ്റിക് ഫൈബ്ലോസിസ് എന്ന രോഗമാണ് അകാലത്തിലെ വേർപാടിന് കാരണമായത്. ശ്വാസകോശത്തേയും മറ്റ് ആന്തരിക അവയങ്ങളേയും ബാധിക്കുന്ന ജനിതക രോഗമാണ് ലൂണയുടെ മകളെ ബാധിച്ചത്.

ഈസ്റ്റ് ബംഗാളിനെതിരെ 72-ാം മിനിറ്റിലാണ് ആദ്യ ഗോൾ ലൂണയുടെ അതിവേഗ മുന്നേറ്റ ത്തിലൂടെ പിറന്നത്. ഹർമൻജ്യോത് ഖബ്രയുടെ ഓവർ ഹെഡ് പാസാണ് വലതുകാൽ ഉയർത്തി ലൂണ ഗോളിക്ക് മുകളിലൂടെ വലയിലെത്തിച്ചത്. തുടർന്ന് യുക്രെയ്ൻ താരം ഇയാന്റെ ഇരട്ട ഗോളുകളുടെ മികവിൽ 3-1ന് ഉജ്ജ്വല ജയമാണ് ഈസ്റ്റ്ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies