പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ബാറ്റ്മാൻ ഇനിയില്ല; ചമയങ്ങൾ ഒഴിവാക്കാൻ സമയമായെന്ന് ക്രിസ്റ്റ്യൻ ബെയ്ൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ബാറ്റ്മാൻ ഇനിയില്ല; ചമയങ്ങൾ ഒഴിവാക്കാൻ സമയമായെന്ന് ക്രിസ്റ്റ്യൻ ബെയ്ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 11:36 am IST
FacebookTwitterWhatsAppTelegram

അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യൻ ബെയ്ൽ. അഭിനയത്തിന് പുറമേ താൻ പിന്തുടരാൻ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. അവ മാറ്റിവച്ച് മറ്റൊരാളായി ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അഭിനയ ജീവിതം അവസാനിപ്പിക്കാൻ സമയം ആയിരിക്കുന്നു. സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നു. മറ്റൊരാളായി വസ്ത്രം ചെയ്യാതെയും , അഭിനയിക്കാതെയും ജീവിക്കണം. തന്റെ കുടുംബത്തെ നോക്കുന്നതിനായും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടുമാണ് ഇത്രയും നാൾ സിനമയിൽ നിലനിന്നത്. സിനിമയോട് എന്നും ബന്ധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദി ഡാർക്ക് നൈറ്റ്, ബാറ്റ്മാൻ ബിഗിൻസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ബെയ്ൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ 13 -ാം വയസ്സിലാണ് അഭിനയ ജീവിതത്തിലേക്ക് അദ്ദേഹം കടന്ന് വന്നത്. സ്റ്റീവൻ സ്പിൽബെർഗിന്റെ 1987-ലെ യുദ്ധചിത്രമായ എംപയർ ഓഫ് ദി സണ്ണിലൂടെയാണ് ഈ മേഖലയിൽ ചുവട് ഉറപ്പിച്ചത്. ഇവയ്‌ക്ക് പുറമെ അമേരിക്കൻ സൈക്കോ എന്ന ബ്ലാക്ക് കോമഡിയിലെ സീരിയൽ കില്ലർ പാട്രിക് ബേറ്റ്മാനും സൈക്കോളജിക്കൽ ത്രില്ലറായ ദി മെഷിനിസ്റ്റിലെ ടൈറ്റിൽ ഭാഗവും അദ്ദേഹത്തെ കൂടുതൽ ജനശ്രദ്ധ നേടുന്നതിന് സഹായിച്ചു .

2005 ലാണ് ബാറ്റ്മാൻ ബിഗിൻസ് എന്ന സിനിമയിൽ അദ്ദേഹം ബാറ്റ്മാനെ അവതരിപ്പിച്ചത്. തുടർന്ന് ദി ഡാർക്ക് നൈറ്റ് , ദ ഡാർക്ക് നൈറ്റ് റൈസസ് എന്നിവയിൽ വീണ്ടും വേഷം ചെയ്തു. ഈ സിനിമകളിലെ അഭിനയത്തിന് ലോകമെമ്പാടുമുള്ള ജനങ്ങളിൽ നിന്ന് അദ്ദേഹത്തിന് പ്രശംസയും ലഭിച്ചിരുന്നു.

 

Tags: latetsnews
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies