പ്രളയത്തിന് പിന്നാലെ മലമ്പനി പടരുന്നു; കൊതുകുവലകൾക്കായി ഇന്ത്യയെ സമീപിച്ച് പാകിസ്താൻ- Malaria grips Pakistan after floods, seeks India's help for mosquito nets
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രളയത്തിന് പിന്നാലെ മലമ്പനി പടരുന്നു; കൊതുകുവലകൾക്കായി ഇന്ത്യയെ സമീപിച്ച് പാകിസ്താൻ- Malaria grips Pakistan after floods, seeks India’s help for mosquito nets

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 06:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഹാപ്രളയത്തെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ കൊതുക് മുട്ടയിട്ട് പെരുകുന്നത് പാകിസ്താനിൽ പുതിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതായി ലോകാരോഗ്യ സംഘടന. പാകിസ്താനിൽ മലമ്പനിയും മറ്റ് കൊതുകുജന്യ രോഗങ്ങളും വ്യാപകമായി പടർന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊതുക് നിർമാർജ്ജനത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും കൊതുകുവലകൾ വാങ്ങാനൊരുങ്ങുകയാണ് പാകിസ്താൻ.

ഇന്ത്യയിൽ നിന്നും അറുപത് ലക്ഷം കൊതുകുവലകൾ വാങ്ങാനാണ് പാകിസ്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരമാണ് കൊതുകുവലകൾ വാങ്ങാൻ പാകിസ്താൻ തീരുമാനിച്ചത്. വാഗാ അതിർത്തി വഴി അടുത്ത മാസം ഇവ പാകിസ്താന് കൈമാറാനാണ് സാദ്ധ്യത.

കഴിഞ്ഞ ജൂൺ മാസത്തിൽ ഉണ്ടായ പ്രളയം പാകിസ്താന്റെ ചരിത്രത്തിലെ മഹാപ്രളയം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രളയത്തിൽ 1700 പേർ കൊല്ലപ്പെടുകയും 33 മില്ല്യൺ പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. പാകിസ്താന്റെ ആകെ വിസ്തൃതിയുടെ മൂന്നിലൊരു ഭാഗവും പ്രളയത്തെ തുടർന്ന് വെള്ളത്തിനടിയിലായിരുന്നു.

പ്രളയത്തിന്റെ തുടർച്ച എന്ന നിലയിൽ രണ്ടാം ദുരന്തമായാണ് പാകിസ്താനിൽ മലമ്പനി ആഞ്ഞടിച്ചത്. 2023 ജനുവരിയോടെ പാകിസ്താനിലെ 32 ജില്ലകളിലായി 2.7 മില്ല്യൺ പേർ മലമ്പനി ബാധിതരാകും എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ആയിരക്കണക്കിന് കുട്ടികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പേരാണ് പാകിസ്താനിൽ ഇതിനോടകം തന്നെ മലമ്പനി ബാധിതരായിരിക്കുന്നത്.

Tags: PakistanMalaria
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies