എന്നെ വഞ്ചിച്ചല്ലോ..; അജ്ഞാത സുന്ദരി ശ്രീദേവിയെ കണ്ട് ഞെട്ടി ഭഗവൽ സിംഗ്; കൊലപാതകത്തിന്റെ കഥകൾ ഇരുവരും ചേർന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ വഞ്ചിച്ചല്ലോ..; അജ്ഞാത സുന്ദരി ശ്രീദേവിയെ കണ്ട് ഞെട്ടി ഭഗവൽ സിംഗ്; കൊലപാതകത്തിന്റെ കഥകൾ ഇരുവരും ചേർന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 07:25 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വർഷങ്ങളായി താൻ ചാറ്റ് ചെയ്ത് കൊണ്ടിരുന്ന, അജ്ഞാത സുന്ദരി ഷാഫിയാണെന്ന് തിരിച്ചറിഞ്ഞ് ഭഗവൽ സിംഗ്. കഴിഞ്ഞ ദിവസം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചോദ്യം ചെയ്യലിനിടെയാണ് ഭഗവൽ സിംഗ് കാണാതെ പ്രണയിച്ചു കൊണ്ടിരുന്ന ശ്രീദേവി, മുഹമ്മദ് ഷാഫിയാണെന്ന് ഡിസിപി വെളിപ്പെടുത്തിയത്. ‘ തന്നെ വഞ്ചിച്ചല്ലോ’ എന്നായിരുന്നു ഇതിനോടുള്ള ഭഗവൽ സിംഗിന്റെ പ്രതികരണം. കാരണം ശ്രീദേവി എന്ന അജ്ഞാത യുവതിയെ ഭഗവൽ സിംഗിന് അത്രയേറെ വിശ്വാസമായിരുന്നു. ആ വിശ്വാസത്തിന്റെ പുറത്താണ് ഷാഫിയുടെ വാക്കുകൾ കേട്ട് രണ്ട് സ്ത്രീകളെ ദാരുണമായി കൊലപ്പെടുത്തിയതും. ഷാഫിയാണ് ശ്രീദേവിയെന്ന് മനസിലാക്കിയതോടെ ഇരുവരും തകർന്നു പോയെന്നും, പിന്നീടാണ് ഓരോരോ വിവരങ്ങൾ ഇരുവരും ചേർന്ന് വെളിപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

ഒരു റോസാപ്പൂ മാത്രമായിരുന്നു ശ്രീദേവിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ ചിത്രം. മൂന്ന് വർഷത്തോളം ഇരുവരും നിരന്തരമായി ചാറ്റ് ചെയ്തിരുന്നു. ഇതിനിടയിൽ ഒരു തവണ പോലും നേരിട്ട് കണ്ടിട്ടുമില്ല. എന്നിട്ടും അത് ഒരു സ്ത്രീയാണെന്ന് ഉറപ്പിച്ച് കൊണ്ട് തന്നെയാണ് ഭഗവൽ സിംഗ് സംസാരം തുടർന്നതും. സൗഹൃദം പിന്നീട് പ്രണയമായി വളർന്നു, ഇതോടെ ശ്രീദേവിയെ പൂർണമായും അയാൾ വിശ്വസിച്ചു. ശ്രീദേവിയെന്ന വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് മുഹമ്മദ് ഷാഫി രാജ്യത്തെ ആകെ നടുക്കിയ കൊലപാതകം ആസൂത്രണം ചെയ്യുന്നത്.

ശ്രീദേവിയുടെ നിർദ്ദേശപ്രകാരമാണ് ഷാഫിയെ ഭഗവൽ സിംഗും ലൈലയും പരിചയപ്പെടുന്നത്. പെരുമ്പാവൂരിലെ സിദ്ധനെ പരിചയപ്പെടാനാണ് ശ്രീദേവി നിർദ്ദേശിച്ചത്. അയാളെ പ്രീതിപ്പെടുത്താനും നിർദ്ദേശിച്ചു. പക്ഷെ പണം നൽകി ആയിരുന്നില്ല പ്രീതിപ്പെടുത്തേണ്ടിയിരുന്നത്, ലൈംഗികമായ തൃപ്തി എന്നാണ് ശ്രീദേവി ചാറ്റിൽ ഉദ്ദേശിച്ചിരുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു പറയുന്നു. സിദ്ധന്റേത് എന്ന പേരിൽ തന്റെ തന്നെ നമ്പറാണ് ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി അയച്ചു കൊടുത്തത്.

Tags: PoliceArrestpathanamthittaMANUSHYABALI
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies