അഫ്ഗാനിൽ നിന്ന് രക്ഷപെട്ട് വന്നു; ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത 17 കാരിയെ പോലീസ് തല്ലിക്കൊന്നു; ഇതുവരെ കൊലപ്പെടുത്തിയത് 28 ഓളം കുട്ടികളെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിൽ നിന്ന് രക്ഷപെട്ട് വന്നു; ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത 17 കാരിയെ പോലീസ് തല്ലിക്കൊന്നു; ഇതുവരെ കൊലപ്പെടുത്തിയത് 28 ഓളം കുട്ടികളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 08:00 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ കൊന്നൊടുക്കി പോലീസ്. മഹ്‌സ അമിനി എന്ന 22 കാരിയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരത്തിലിറങ്ങുന്നവരെയാണ് സുരക്ഷാ സേന അതിക്രൂരമായി കൊലപ്പെടുത്തുന്നത്. ഇതുവരെ 28 ഓളം കുട്ടികൾ ഇത്തരത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.

അഫ്ഗാനിൽ താലിബാൻ ഭീകരർ ഭരണത്തിലേറിയ കാലത്ത് അവിടെ നിന്ന് രക്ഷപ്പെട്ടുവന്ന പെൺകുട്ടിയെയും പോലീസ് നിഷ്ഠൂരമായി കൊലപ്പെടുത്തി. സേതാരെ താജിക് എന്ന 17 കാരിയാണ് കൊല്ലപ്പെട്ടത്. മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഈ പെൺകുട്ടിയും മുൻനിരയിലുണ്ടായിരുന്നു. സ്‌കൂളുകളിലും തെരുവിലും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളെ ഇറാനിലെ ചിൽഡ്രൻസ് റൈറ്റ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി അപലപിച്ചു.

She escaped from Taliban and got killed by Islamic Republic.
Setareh Tajik, a 17 Yr old Afghan girl was beaten to death by Iranian regime. Her crime was protesting the murder of #MahsaAmini. The world must know we fight against Taliban & Islamic Republic together.#مهسا_امینی pic.twitter.com/yv2OCbZe1V

— Masih Alinejad (@AlinejadMasih) October 14, 2022

ഇതുവരെ നടന്ന അക്രമങ്ങളിൽ 28 ഓളം കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ കൂടുതലും സിസ്റ്റാൻ-ബലൂചിസ്താൻ പ്രവിശ്യയിലാണ് ഉണ്ടായിരിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കിയ നിലയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് തിരികെ നൽകുന്നത്. പുറത്തുപറയരുതെന്നും ഭീഷണിയുണ്ട്.

യുവതികളെയും കൗമാരക്കാരായ പെൺകുട്ടികളെയും കേന്ദ്രീകരിച്ചാണ് അതിക്രമം. അറസ്റ്റിലായ കുട്ടികളിൽ ചിലരെ മയക്കുമരുന്ന് കേസിലെ കുറ്റവാളികൾക്കുള്ള തടങ്കൽ കേന്ദ്രങ്ങളി ൽ പാർപ്പിച്ചിരിക്കുന്നത് എന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

Tags: IRANanti-hijab protest
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies