ഞങ്ങൾക്ക് മൂന്ന് ഭാര്യമാരുണ്ടെങ്കിൽ എല്ലാത്തിനേം നന്നായി നോക്കും, ഹിന്ദുക്കൾക്ക് ഭാര്യയും വെപ്പാട്ടിയുമുണ്ടാകും, ആരേയും ബഹുമാനിക്കില്ല; വിവാദ പരാമർശവുമായി ഷൗക്കത്ത് അലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾക്ക് മൂന്ന് ഭാര്യമാരുണ്ടെങ്കിൽ എല്ലാത്തിനേം നന്നായി നോക്കും, ഹിന്ദുക്കൾക്ക് ഭാര്യയും വെപ്പാട്ടിയുമുണ്ടാകും, ആരേയും ബഹുമാനിക്കില്ല; വിവാദ പരാമർശവുമായി ഷൗക്കത്ത് അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 10:26 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഹിന്ദു വിവാഹങ്ങളെ കുറിച്ച് വിവാദ പരാമർശവുമായി ഉത്തർപ്രദേശ് എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി. മുസ്ലീങ്ങൾ മൂന്ന് വിവാഹം കഴിച്ചാലും, ആ വിവാഹങ്ങളിലെ ഭാര്യമാരെ എല്ലാം നന്നായി നോക്കുമെന്നും, ഹിന്ദുക്കൾക്ക് ഒരു ഭാര്യയെ പോലും നന്നായി നോക്കാനാകില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. എഐഎംഐഎം സംസ്ഥാനസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം.

‘ മുസ്ലീങ്ങൾ മൂന്ന് വിവാഹം കഴിക്കാറുണ്ടെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങൾ എത്ര വിവാഹം കഴിച്ചാലും, എല്ലാ ഭാര്യമാരേയും ബഹുമാനിക്കാറുണ്ട്.. പക്ഷേ ഹിന്ദുക്കളോ, അവർ ഒരാളെ വിവാഹം കഴിക്കും, എന്നിട്ട് മൂന്ന് വെപ്പാട്ടികളും ഉണ്ടാകും. ഭാര്യമാരേയും ബഹുമാനിക്കില്ല, വെപ്പാട്ടികളേയും ബഹുമാനിക്കില്ല. ഞങ്ങൾ മൂന്ന് കെട്ടിയാൽ മൂന്ന് പേരെയും ബഹുമാനിക്കും, എല്ലാ മക്കളുടെ പേരും റേഷൻ കാർഡിൽ ഉൾപ്പെടുത്തുകയും ചെയ്യും’.

ഹിജാബ് വിഷയത്തിലെ സുപ്രീംകോടതി വിധിയേയും ഇയാൾ വിമർശിച്ചു. ‘ ഇവിടെ ആര് എന്ത് ധരിക്കണമെന്ന് ഹിന്ദുക്കളല്ല, ഭരണഘടനയാണ് തീരുമാനിക്കുന്നത്. എന്തിനാണ് ഹിജാബ് ഒക്കെ വലിയ വിഷയമായി കാണുന്നത്. മുസ്ലീങ്ങളെ ബിജെപി ലക്ഷ്യമിട്ടു കൊണ്ടിരിക്കുകയാണെന്നും’ ഇയാൾ ആരോപിച്ചു.

Tags: AIMIM leader
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies