നൈജീരിയൻ ആൾക്കൂട്ടത്തെ രാഹുലിന്റെ പ്രസംഗം കേൾക്കാൻ എത്തിയവരാക്കി; ഭാരത ജോഡോ യാത്രയുടെ വ്യാജ ചിത്രം പോസ്റ്റ് ചെയ്ത് കോൺഗ്രസ് നേതാവ്; കള്ളി വെളിച്ചത്തായതോടെ പോസ്റ്റ് മുക്കി തടിതപ്പി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൈജീരിയൻ ആൾക്കൂട്ടത്തെ രാഹുലിന്റെ പ്രസംഗം കേൾക്കാൻ എത്തിയവരാക്കി; ഭാരത ജോഡോ യാത്രയുടെ വ്യാജ ചിത്രം പോസ്റ്റ് ചെയ്ത് കോൺഗ്രസ് നേതാവ്; കള്ളി വെളിച്ചത്തായതോടെ പോസ്റ്റ് മുക്കി തടിതപ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 09:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക് ബെല്ലാരിയിൽ ലഭിച്ചത് ഉജ്ജ്വല വരവേൽപ്പാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പങ്കുവെച്ച ചിത്രം വ്യാജം. കർണാടകയിലെ ബെല്ലാരിയിൽ എത്തിയ രാഹുലിന്റെ പ്രസംഗം കേൾക്കാൻ ലക്ഷക്കണക്കിനാളുകൾ തടിച്ചുകൂടിയെന്ന് കാണിച്ച് മദ്ധ്യപ്രദേശിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ജിതേന്ദ്ര പട്‌വാരി പങ്കുവെച്ച ചിത്രമാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ പട്‌വാരിക്ക് നേരെ സമൂഹാമദ്ധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നു.

ക്രൈസ്തവരുടെ ചടങ്ങുമായി ബന്ധപ്പെട്ട് നൈജീരിയയിൽ നിരവധി പേർ ഒത്തുകൂടിയ ചിത്രമായിരുന്നു രാഹുലിന്റെ പ്രസംഗം കേൾക്കാനെത്തിയ ആളുകളാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് പങ്കുവെച്ചത്. വ്യാജ പോസ്റ്റിനെതിരെ കടുത്ത വിമർശനമുണ്ടായതോടെ പട്‌വാരി പോസ്റ്റ് പിൻവലിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നത്. ഭാരതം മുഴുവനും തങ്ങളോടൊപ്പമുണ്ടെന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. എന്നാൽ റിവേഴ്‌സ് സെർച്ചിലൂടെ ഫാക്ട് ചെക്ക് ചെയ്ത് ചിത്രം വ്യാജമാണെന്ന് ജനങ്ങൾ കണ്ടെത്തിയത് വളരെ വേഗമായിരുന്നു.

ഭാരത് ജോഡോ യാത്രയല്ല ‘ജൂഠ്’ യാത്രയാണെന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ പിന്നീടുയർന്ന പരിഹാസം. ഫാക്ട് ചെക്ക് നടത്തി ഇത്തരം പ്രഹസനങ്ങളുടെ യാഥാർത്ഥ്യം കണ്ടെത്താൻ കഴിയുമെന്ന് പോലും കോൺഗ്രസ് നേതാക്കൾക്ക് അറിയാതെ പോയെന്നും ചിലർ പ്രതികരിച്ചു.

 

Tags: Rahul GandhiFACT CHECKBharat Jodo Yatra
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies