''ചോക്ലേറ്റ് ഒളിപ്പിച്ച അമ്മയെ ജയിലിൽ അടയ്ക്കണം'', പരാതിയുമായി 3 വയസുകാരൻ; ചിരിയടക്കാനാകാതെ പോലീസ്; വൈറലായി വീഡിയോ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ചോക്ലേറ്റ് ഒളിപ്പിച്ച അമ്മയെ ജയിലിൽ അടയ്‌ക്കണം”, പരാതിയുമായി 3 വയസുകാരൻ; ചിരിയടക്കാനാകാതെ പോലീസ്; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 11:02 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: അമ്മയ്‌ക്കെതിരെ പരാതിയുമായി മൂന്ന് വയസുകാരൻ പോലീസ് സ്‌റ്റേഷനിൽ. ചോക്ലേറ്റ് കഴിക്കാൻ അനുവദിക്കാത്ത അമ്മയെ ജയിലിലടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി എത്തിയ കുട്ടി പോലീസുകാർക്കിടയിൽ ചിരി പടർത്തി. മൂന്ന് വയസുകാരൻ തന്റെ പരാതി പോലീസുകാരെ അറിയിക്കുന്നതും അതീവ ഗൗരവത്തോടെ കേട്ട് അവ രേഖപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം വൈറലാകുകയും ചെയ്തു.

തന്റെ പിതാവിനൊപ്പമാണ് കുട്ടി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. ”അമ്മ എന്റെ ചോക്ലേറ്റ് മോഷ്ടിച്ചു, അമ്മയെ ജയിലിലടക്കണം”. ഇതായിരുന്നു കുട്ടി ആവശ്യപ്പെട്ടത്. ഇതുകേട്ട വനിതാ കോൺസ്റ്റബിൾ ഗൗരവത്തോടെയെന്ന മട്ടിൽ പരാതി രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

Three-year-old gets angry with mother, goes to the police station to file a complaint, says "mother steals my toffees, put her in jail."#MadhyaPradesh #Burhanpur #Viralvideo pic.twitter.com/SI4CvWgYj0

— Hate Detector 🔍 (@HateDetectors) October 17, 2022

മിഠായിക്ക് വേണ്ടി കരയുമ്പോൾ അമ്മ തന്നെ തല്ലുമെന്നും കുട്ടി പരാതി പറഞ്ഞു. എന്നാൽ കുഞ്ഞുനാവിൽ നിന്നുള്ള വലിയ പരാതി കേട്ട് പോലീസുകാർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ദെത്തലായി ഗ്രാമത്തിലാണ് സംഭവം.

”രാവിലെ കുളിപ്പിച്ചതിന് ശേഷം അമ്മ കുഞ്ഞിന് കണ്ണെഴുതി കൊടുക്കുകയായിരുന്നു. പെട്ടെന്നാണ് മിഠായി വേണമെന്ന് പറഞ്ഞ് അവൻ വാശി പിടിച്ചത്. ഇതുകേട്ട് അമ്മ ചെറുതായൊന്ന് അടിച്ചു. ഇതോടെ കുഞ്ഞ് നിർത്താതെ കരയാൻ തുടങ്ങി. പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന് അവൻ ആവശ്യപ്പെട്ടു. അതിനാൽ ഇങ്ങോട്ട് കൊണ്ടുവരികയായിരുന്നു” പിതാവ് പോലീസുകാരോട് പറഞ്ഞു.

പരാതി വിശദമായി കേട്ട ശേഷം കുട്ടിയെ അടുത്തിരുത്തി വനിതാ കോൺസ്റ്റബിൾ സമാധാനിപ്പിച്ചു. അമ്മയ്‌ക്ക് ദുരുദ്ദേശ്യമില്ലെന്ന് കുട്ടിയെ ബോധിപ്പിച്ചു. അൽപം ആശ്വാസം തോന്നിയപ്പോൾ മൂന്ന് വയസുകാരൻ വീട്ടിലേക്ക് പോകാൻ തയ്യാറായി. പരാതി പറച്ചിൽ വൈറലായതോടെ മൂന്ന് വയസുകാരനെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Tags: Viral Videocomplaintmp policethree year old
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies