ആമയെ ആദ്യം തിന്നു; പിന്നെ ആമത്തോട് ഹെൽമെറ്റാക്കി കൊമോഡോ ഡ്രാഗൺ; ഞെട്ടിച്ച് വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആമയെ ആദ്യം തിന്നു; പിന്നെ ആമത്തോട് ഹെൽമെറ്റാക്കി കൊമോഡോ ഡ്രാഗൺ; ഞെട്ടിച്ച് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 02:03 pm IST
FacebookTwitterWhatsAppTelegram

കാഴ്ചയിൽ തന്നെ നമ്മളെ ഏറെ ഭയപ്പെടുത്തുന്ന ജീവികളാണ് കൊമോഡോ ഡ്രാഗണുകൾ. മുതലയ്‌ക്ക് സമാനമായ രൂപമായ രൂപമുള്ള ഇവ, ലോകത്തിലെ ഏറ്റവും വലിയ പല്ലിവർഗ്ഗമാണ്. ഒരു ബീച്ചിൽ നിന്നുള്ള കൊമോഡോ ഡ്രാഗണിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വർഷങ്ങൾക്ക് മുൻപ് ചിത്രീകരിച്ച വീഡിയോ ആണിത്. ഭീമാകാരനായ ഒരു കൊമോഡോ ഡ്രാഗൺ അതിന്റെ തലയിൽ ഒരു കടലാമയുടെ തോടുമായി നടന്നു പോകുന്ന വീഡിയോ ആണിത്.

ചുട്ടുപൊള്ളുന്ന വെയിലത്തൂടെയാണ് തലയിൽ ഹെൽമെറ്റ് പോലെ ആമത്തോട് വച്ച് കൊമോഡോ ഡ്രാഗൺ നടക്കുന്നത്. കടലിൽ നിന്ന് കടൽത്തീരത്തേക്കാണ് ആമത്തോടുമായി ഇവൻ വരുന്നത്. ആമയെ കഴിച്ചതിന് ശേഷമാണ് തലയിൽ ആമത്തോടുമായുള്ള നടപ്പ്. മണൽതീരത്ത് കുറച്ച് ദൂരം എത്തിയതിന് ശേഷം ആമത്തോട് തലയിൽ നിന്ന് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.

A komodo dragon ate a turtle and then wore it like a hat. Original video: https://t.co/HfyCM0qT3Y pic.twitter.com/dTQjPi0F9I

— Fascinating (@fasc1nate) October 17, 2022

 

ഇന്തൊനേഷ്യൻ ദ്വീപുകളായ കൊമോഡോ, റിങ്ക, ഫ്‌ളോറസ്, ഗിലി മോട്ടാങ് തുടങ്ങിയ സ്ഥലങ്ങളലാണ് ഇവയെ സാധാരണയായി കണ്ടു വരുന്നത്. കൊമോഡോ മോണിറ്ററുകൾ എന്നും ഇത് അറിയപ്പെടാറുണ്ട്. 10 അടി വരെ നീളവും 70 കിലോ ഭാരവും ഇവയ്‌ക്കുണ്ടാകും. ഇരയിലേക്ക് ഒരു വിഷദ്രാവകം കുത്തി വച്ചാണ് ഇത് കൊല്ലാറുള്ളത്.

 

Tags: HELMET
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies