ഖേഴ്‌സൺ മേഖല ആക്രമിക്കപ്പെട്ടെന്ന് സമ്മതിച്ച് റഷ്യൻ ജനറൽ; യുക്രെയ്‌ന്റെ ആക്രമണം ഹിമാർസ് റോക്കറ്റുകളുപയോഗിച്ച് ; ജനങ്ങളെ അതിവേഗം ഒഴിപ്പിച്ചെന്നും റഷ്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖേഴ്‌സൺ മേഖല ആക്രമിക്കപ്പെട്ടെന്ന് സമ്മതിച്ച് റഷ്യൻ ജനറൽ; യുക്രെയ്‌ന്റെ ആക്രമണം ഹിമാർസ് റോക്കറ്റുകളുപയോഗിച്ച് ; ജനങ്ങളെ അതിവേഗം ഒഴിപ്പിച്ചെന്നും റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 03:49 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ തിരിച്ചടിയ്‌ക്കുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് റഷ്യൻ സൈനിക മേധാവി സെർജി   സുറോവികിൻ. റഷ്യയുടെ ആക്രമണത്തിന് ബദലായി അതിർത്തി മേഖലയിലെ ഖേഴ്‌സൺ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ റോക്കറ്റാക്രമണം യുക്രെയൻ നടത്തിയെന്നും ജനങ്ങളെ പരമാവധി ഒഴിപ്പിച്ചെന്നും ജനറൽ സെർജി  സമ്മതിച്ചു. ഒരു ലക്ഷത്തിനടുത്ത് ജനങ്ങളെയാണ് മാറ്റിപാർപ്പിക്കേണ്ടി വന്നിരിക്കുന്നത്.

ഖേഴ്‌സൺ നഗരത്തിന് നേരെ യുക്രെയന്റെ റോക്കറ്റാക്രമണം നടന്നിരിക്കുന്നു. ജനങ്ങളെ പരമാവധി ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അമേരിക്കൻ നിർമ്മിതമായ ഹിമാർസ് റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നഗരത്തിന് നേരെ യുക്രെയൻ സൈന്യം ഈ ആഴ്ചയിൽ കനത്ത ആക്രമണം നടത്താനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ലെന്നും റഷ്യൻ ജനറൽ വ്യക്തമാക്കി.

യുക്രെയ്ൻ മേഖലയിലെ നാല് നഗരങ്ങളിലാണ് റഷ്യ ആധിപത്യം ഉറപ്പിച്ചെന്ന് അവകാശപ്പെടുന്നത്. ഇതിൽ പ്രവിശ്യാ തലസ്ഥാനമെന്നത് ഖേഴ്‌സൺ മാത്രമാണ്. ഈ നഗരത്തിന് നേരെയാണ് യുക്രെയ്ൻ കടന്നാക്രമണം നടത്തിയിരിക്കുന്നത്. തെക്കൻ പ്രവിശ്യയ്‌ക്കകത്തേയ്‌ക്ക് ഏതാണ്ട് 30 കിലോമീറ്റർ വരെ യുക്രെയൻ സൈന്യം പ്രവേശിച്ചെന്നും തുടർന്നാണ് റോക്കറ്റ് പ്രയോഗം നടന്നതെന്നുമാണ് റഷ്യൻ സൈനിക മേധാവി സാക്ഷ്യപ്പെടുത്തുന്നത്.

യുക്രെയ്ൻ ആക്രമണത്തിൽ ഖേഴ്‌സണിലുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളും റഷ്യ പുറത്തുവിട്ടു. ആന്റോണിസ്‌കി പാലം, കാഖോവാ ജലവൈദ്യുത അണക്കെട്ട്് എന്നിവ തകർക്കപ്പെട്ടിരിക്കുകയാണ്. ഡാം തകർന്നതിനാൽ വെള്ളക്കെട്ട് പലയിടത്തും രൂപപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. ആളപായം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags: Ukraine-Russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies