ആലപ്പുഴ : എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം. ചെങ്ങന്നൂർ ഐടിഐയിലാണ് എബിവിപി പ്രവർത്തകരെ അക്രമിച്ചത്
എസ്എഫ്ഐ പ്രവർത്തകർ എബിവിപി യൂണിറ്റ് സമ്മേളനത്തിനിടയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പുറത്തു നിന്നുള്ള സിപിഎം പ്രവർത്തകരും അക്രമത്തിന് എത്തിയെന്നാണ് എബിവിപി പ്രവർത്തകരുടെ ആരോപണം.
Comments