ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രം, ബുദ്ധിയുടെ അളവുകോലല്ല;ആംഗലേയത്തെ ചുറ്റിപ്പറ്റിയുള്ള അടിമത്ത അവസ്ഥയിൽ നിന്ന് രാജ്യത്തെ കരകയറ്റും;വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രം, ബുദ്ധിയുടെ അളവുകോലല്ല;ആംഗലേയത്തെ ചുറ്റിപ്പറ്റിയുള്ള അടിമത്ത അവസ്ഥയിൽ നിന്ന് രാജ്യത്തെ കരകയറ്റും;വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി

English just a medium of communication, not mark of being intellectual, says PM Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 06:36 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്; ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമാണെന്നും ബുദ്ധിയുടെ അളവുകോലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറിലെ അദ്‌ലജ് ടൗണിൽ ഗുജറാത്ത് സർക്കാരിന്റെ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഇംഗ്ലീഷ് എന്നത് ആശയവിനിമയത്തിനുള്ള മാധ്യമം എന്നതിലുപരി ബുദ്ധിയുടെ മാനദണ്ഡമായി കണക്കാക്കിയിരുന്നു. എന്നാൽ ഇന്ന് അതില്ലെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ, ഇംഗ്ലീഷ് ഭാഷയിലുളള അറിവ് ബൗദ്ധികതയുടെ അടയാളമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമാണ്,’ പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലീഷിലല്ല, ഹിന്ദിയിൽ പ്രാഗൽഭ്യം ഉള്ളവർ പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇംഗ്ലീഷ് ഭാഷ മുൻപ് ഒരു തടസ്സമായിരുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി യുവ പ്രതിഭകൾക്ക് ഇംഗ്ലീഷിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തതിനാൽ ഡോക്ടർമാരും എഞ്ചിനീയർമാരും ആകാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം ഇംഗ്ലീഷ് ഭാഷയെ ചുറ്റിപ്പറ്റിയുള്ള അടിമത്ത അവസ്ഥയിൽ നിന്ന് രാജ്യത്തെ കരകയറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകി. ‘ഇംഗ്ലീഷ് മീഡിയത്തിൽ വിദ്യാഭ്യാസം നേടിയില്ലെങ്കിലും ദരിദ്രരായ മാതാപിതാക്കളുടെ കുട്ടികളെയും ഡോക്ടർമാരും എഞ്ചിനീയർമാരും ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് ഭാഷയുടെ അഭാവം മൂലം ആരും പിന്നോക്കം പോകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ, രാജ്യത്ത് പുതുതായി ആരംഭിച്ച 5ജി ടെലികോം സേവനങ്ങൾ വിദ്യാഭ്യാസത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ‘5ജി സേവനം സ്മാർട്ട് ക്ലാസ് മുറികൾ, സ്മാർട്ട് അദ്ധ്യാപനം, എന്നിവയിലേക്ക് നയിക്കും. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉന്നതങ്ങളിലേക്ക് കൊണ്ടുപോകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന

Tags: PMenglish
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies