മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ട് വീഴും; അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തർപ്രദേശ് സർക്കാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ട് വീഴും; അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തർപ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 01:42 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ടിടാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടും. അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടുപിടിക്കുന്നതിനുള്ള സർവ്വേ അവസാന ഘട്ടത്തിൽ എത്തിനിൽക്കേയാണ് സർക്കാരിന്റെ നിർണായക തീരുമാനം.

ആഴ്ചകൾ നീണ്ട സർവ്വേയിൽ ഇതുവരെ ഏഴായിരത്തിലധികം മദ്രസകൾക്കാണ് അംഗീകാരമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ സർവ്വേ പുരോഗമിക്കുകയാണ്. സർവ്വേ പൂർത്തിയാക്കി അടുത്ത മാസം 15 ന് അന്തിമ റിപ്പോർട്ട് അതാത് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് കൈമാറും.

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത മദ്രസകളുടെ എണ്ണം സംബന്ധിച്ച വ്യക്തമായ കണക്കുകൾ ലഭിക്കണമെങ്കിൽ അന്തിമ റിപ്പോർട്ട് ലഭിക്കണമെന്ന് യുപി മദ്രസ എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ ഇഫ്തിഖർ അഹമ്മദ് ജാവേദ് അറിയിച്ചു. എങ്കിലും ഏകദേശം 7500 ലധികം മദ്രസകൾ ഉണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 16,513 അംഗീകാരമുള്ള മദ്രസകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 560 എണ്ണത്തിന്റെ പ്രവർത്തനം സർക്കാരിന്റെ സഹായത്തോടെയാണ്. 15 ൽ താഴെ വിദ്യാർത്ഥികൾ പഠിക്കുന്ന 350 മദ്രസകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന മദ്രസകളെയാണ് സംസ്ഥാന സർക്കാർ അംഗീകാരമില്ലാത്ത മദ്രസകളായി കണക്കാക്കുന്നത്. അടുത്തിടെ അസമിൽ മദ്രസകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുപി സർക്കാർ അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്താനുള്ള സർവ്വേ ആരംഭിച്ചത്.  ഇതിനെതിരെ തീവ്ര ഇസ്ലാമിക നിലപാട് പുലർത്തുന്ന സംഘടനകളും രംഗത്തെത്തിയിരുന്നു.

Tags: UPgovtyogi adhithyanath
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies