ചന്ദ്രിക അകലുന്നോ ? ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നു പോകുന്നതായി പഠനം; ഇനിയെത്രനാളെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചന്ദ്രിക അകലുന്നോ ? ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നു പോകുന്നതായി പഠനം; ഇനിയെത്രനാളെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 02:08 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഭൂമിയിൽ നിന്നും ചന്ദ്രൻ അകന്നു പാകുന്നതായി ബഹിരാകാശ ഗവേഷകർ. ഓരോ വർഷവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം വർദ്ധിച്ച് വരികയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നാസയുടെ അപ്പോളോ ദൗത്യങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഗവേഷകർക്ക് ലഭിച്ചത്.

അപ്പോളോ 11, 14, 15 ദൗത്യങ്ങളിലായി ചന്ദ്രന്റെ സ്ഥാനം അളക്കുന്നതിനായി ചില ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചന്ദ്രൻ ഓരോ വർഷവും അകലുന്നതായി ഗവേഷകർക്ക് വ്യക്തമായത്. ഓരോ വർഷവും ചന്ദ്രൻ ഭൂമിയിൽ നിന്നും 3.8 സെന്റീമീറ്റർ അകലത്തിലേക്ക് നീങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് പെട്ടെന്ന് ഉണ്ടായ പ്രതിഭാസം അല്ലെന്നും ബില്യൺ വർഷങ്ങളായി ഈ പ്രക്രിയ തുടരുകയാണെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. ഇതിനുള്ള കാരണവും അവർ തന്നെ വിശദീകരിക്കുന്നു.

ഗുരുത്വാകർഷണത്തിന്റെ ഫലമായി കടലുകളെയും സമുദ്രത്തെയും ചന്ദ്രൻ ആകർഷിക്കും. ഇതിന്റെ ഫലമായാണ് വേലിയേറ്റങ്ങൾ ഉണ്ടാകുന്നത്. ചന്ദ്രനെപ്പോലെ സൂര്യനും ആകർഷിക്കാറുണ്ട്. ചന്ദ്രന്റെ ആകർഷണത്തിനൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും അച്ചുതണ്ടുകൾ തമ്മിൽ ഘർഷണവും ഉണ്ടാകാറുണ്ട്. ഇത് താപരൂപത്തിലുള്ള ഊർജ്ജം പുറന്തള്ളും. ഇതിന്റെ ഫലമായി ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രഹ്മണപഥത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമാകും. ഇതേ തുടർന്നാണ് ചന്ദ്രൻ അകന്ന് പോകുന്നത്.

Tags: moonearth
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies