കേദാർനാഥിൽ തീർത്ഥാടകർ വർദ്ധിക്കുന്നു; ഈ സീസണിൽ 45 ലക്ഷമെന്ന് പ്രധാനമന്ത്രി - Pilgrims visiting Kedarnath increased
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേദാർനാഥിൽ തീർത്ഥാടകർ വർദ്ധിക്കുന്നു; ഈ സീസണിൽ 45 ലക്ഷമെന്ന് പ്രധാനമന്ത്രി – Pilgrims visiting Kedarnath increased

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 03:51 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: കേദാർനാഥിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സീസണിൽ അഞ്ച് ലക്ഷത്തിൽ നിന്ന് 45 ലക്ഷമായാതാണ് കണക്ക്. പുണ്യ സ്ഥലങ്ങളുടെ വികസനം ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം യുവാക്കളെയും ആകർഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേദാർനാഥിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിനിടയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

സഞ്ചാരികൾ അവരുടെ യാത്രച്ചിലവിന്റെ അഞ്ച് ശതമാനത്തോളം പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങാനായി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലാ വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും ദിവ്യാംഗരായവർക്ക് പുണ്യ സ്ഥലങ്ങളിലെത്തുന്നതിനായി റോപ്പ് വേ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. തീർത്ഥാടകരുടെ എണ്ണത്തിലുള്ള വർദ്ധനവ് വികസനത്തിന്റെ സൂചനയാണ്.

മലയോര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നും സർക്കാർ ഇതിനായി പ്രത്യേകം പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ബന്ധിപ്പിക്കുന്ന നാല് വരി എക്‌സ്പ്രസ്‌വേകൾ ആരംഭിക്കുമെന്നും വ്യക്തമാക്കി.

Tags: kedarnathpilgrims
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies