കാബൂളിൽ ഐഎസും താലിബാനും തമ്മിൽ ഏറ്റുമുട്ടി; അഞ്ച് ഐഎസ് ഭീകരരും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു- Taliban, Islamic State
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാബൂളിൽ ഐഎസും താലിബാനും തമ്മിൽ ഏറ്റുമുട്ടി; അഞ്ച് ഐഎസ് ഭീകരരും ഒരു താലിബാൻ നേതാവും കൊല്ലപ്പെട്ടു- Taliban, Islamic State

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 03:04 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്​ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ‌ താലിബാനും ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ വധിച്ചെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഐഎസിന്റെ ഒളിത്താവളത്തിൽ താലിബാൻ പരിശോധന നടത്തിയതിനെ തുർന്നാണ് ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു താലിബാൻ ഉദ്യോ​ഗസ്ഥനും മരിച്ചു. സമീപ ആഴ്ചകളിലും കാബൂളിൽ സമാനമായ ഏറ്റുമുട്ടലുകൾ നടന്നിരുന്നു.

ആഴ്ചകൾക്ക് മുമ്പ് നഗരത്തിലെ പള്ളിയിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും നടന്ന ആക്രമണത്തിൽ വിദ്യാർത്ഥിനികളടക്കം നിരവധിപേർ കൊല്ലപ്പെട്ടുവെന്ന് താലിബാൻ പറഞ്ഞു. വസീർ അക്ബർ ഖാൻ പള്ളിയും കാജ് ഇൻസ്റ്റിറ്റ്യൂട്ടുമാണ് അക്രമണം നടത്ത്. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. സെപ്റ്റംബർ 30-നാണ് കാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ 53 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടത്.

സെപ്റ്റംബർ 23-നാണ് വസീർ അക്ബർ ഖാനിലെ മുസ്ലീം പള്ളിക്ക് സമീപം നടന്ന സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 40-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021-ൽ താലിബാൻ അധികാരമേറ്റതുമുതൽ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കാബൂളിലും മറ്റ് നഗരപ്രദേശങ്ങളിലും നടന്ന സ്ഫോടന പരമ്പരകൾ ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്ന് ഐക്യരാഷ്‌ട്രസഭ പ്രതികരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ താലിബാന്റെ പ്രധാന എതിരാളികളാണ്.

Tags: afghankabulTalibanISLAMIC STATE
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies