മുൻ പ്രസിഡന്റ് ഹു ജിന്താവോയെ കറിവേപ്പിലയാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; ഷീ ജിൻ പിംഗിന്റെ അടുത്ത് നിന്നും എഴുന്നേൽപ്പിച്ച് വിട്ടു; പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കി- Hu Jintao escorted out of Part Congress
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുൻ പ്രസിഡന്റ് ഹു ജിന്താവോയെ കറിവേപ്പിലയാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; ഷീ ജിൻ പിംഗിന്റെ അടുത്ത് നിന്നും എഴുന്നേൽപ്പിച്ച് വിട്ടു; പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കി- Hu Jintao escorted out of Part Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: മുതിർന്ന നേതാവും മുൻ ചൈനീസ് പ്രസിഡന്റുമായ ഹു ജിന്താവോയെ അപമാനിച്ച് ഇറക്കി വിട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ അടുത്ത് വന്നിരുന്ന താവോയെ പാർട്ടി ഭാരവാഹികൾ വന്ന് എഴുന്നേൽപ്പിച്ച് വിടുകയായിരുന്നു. ഈ നടപടിക്ക് പാർട്ടി യാതൊരു വിശദീകരണവും നൽകിയിട്ടില്ല.

മുൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അദ്ധ്യക്ഷനും 2003 മുതൽ 2013 വരെ ചൈനീസ് പ്രസിഡന്റുമായിരുന്നു 79 വയസ്സുകാരനായ ഹു ജിന്താവോ. പാർട്ടി കോൺഗ്രസിനിടെ ഷീ ജിൻ പിംഗിന്റെ അടുത്ത് വന്നിരുന്ന ഹു ജിന്താവോ അദ്ദേഹത്തോട് എന്തോ സംസാരിച്ചു. ഇതിന് നിഷേധ ഭാവത്തിൽ ഷീ ജിൻ പിംഗ് തലയാട്ടി, തൊട്ട് പിന്നാലെയായിരുന്നു പാർട്ടി ഭാരവാഹികൾ എത്തി ഹു ജിന്താവോയെ പിടിച്ചു പുറത്താക്കിയത്. പുറത്ത് പോകാൻ കൂട്ടാക്കാത്ത ജിന്താവോയെ, ഭാരവാഹികൾ നിർബ്ബന്ധിച്ച് പിടിച്ചു പുറത്താക്കുകയായിരുന്നു.

വയോധികനായ മുൻ പാർട്ടി അദ്ധ്യക്ഷനോട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്ത പ്രവൃത്തി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ലോകത്താകമാനം കമ്യൂണിസ്റ്റ് പാർട്ടികളുടെ പൊതുസ്വഭാവമാണ് ഇതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന നേതാക്കൾക്കെതിരെ പിൻഗാമികൾ ചേർന്ന് ഗൂഢാലോചന നടത്തുന്നതും ഒടുവിൽ പാർട്ടിയും അധികാരവും കൈപ്പിടിയിൽ ആയ ശേഷം അവരെ അപമാനിച്ച് ഇറക്കി വിടുന്നതും കമ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമാണെന്നുമാണ് പ്രതികരണങ്ങൾ.

Tags: ChinaCommunist PartyPARTY CONGRESSXi Jin Ping
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies