മൂന്നാറിൽ വേണ്ടത്ര താമസസൗകര്യമില്ല; അവിടേക്ക് ബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്‌നയെ ക്ഷണിക്കുമോയെന്ന് തോമസ് ഐസക്; ചർച്ചകൾ ഒന്നും ഓർമ്മയില്ലെന്നും മുൻമന്ത്രി-swapna suresh
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാറിൽ വേണ്ടത്ര താമസസൗകര്യമില്ല; അവിടേക്ക് ബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്‌നയെ ക്ഷണിക്കുമോയെന്ന് തോമസ് ഐസക്; ചർച്ചകൾ ഒന്നും ഓർമ്മയില്ലെന്നും മുൻമന്ത്രി-swapna suresh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്‌ന സുരേഷിനെ മൂന്നാറിലേക്ക് ക്ഷണിക്കുമോയെന്ന് മുൻ ധന മന്ത്രി തോമസ് ഐസക്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ബിജെപിയാണ്. അവരുടെ ദത്തുപുത്രിയാണ് സ്വപ്‌നയെന്നും തോമസ് ഐസക് മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്വബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്നയെ ടൂറിസ്റ്റ് പ്ലേസിലേക്ക് ക്ഷണിക്കുമോ?. അതും വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്ക്. സാമാന്യ യുക്തിയ്‌ക്ക് നിരക്കുന്ന കാര്യങ്ങളാണോ ഇതെല്ലാം. ഔദ്യോഗിക കൂടിക്കാഴ്ചയുടെ ഭാഗമായി നടന്ന ഡിന്നറിൽ പല ചർച്ചകളും നടന്നിരിക്കും. സ്വാഭാവികമായും കോൺസുലിനെ ആലപ്പുഴയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ക്ഷണിച്ചുകാണും. ഇതിൽ എന്താണ് തെറ്റ്. അവിടെ നടന്ന ചർച്ചകൾ ഒന്നും ഓർമ്മയില്ല. മന്ത്രിയായിരുന്നപ്പോൾ താൻ മൂന്നാർ പോയിട്ടില്ല. തന്റെ റൂട്ടിൽ മൂന്നാറില്ല. എല്ലാവരോടും ചിരിച്ച് സംസാരിക്കുന്നയാളാണ് താൻ. ഇത് തെറ്റിദ്ധരിച്ചാൽ തന്റെ കുറ്റമല്ല. തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത് ബോധപൂർവ്വമാണെന്നും തോമസ് ഐസക് പ്രതികരിച്ചു.

സമൂഹമാദ്ധ്യമങ്ങളിൽ തന്റെ പേര് വലിച്ചിഴച്ച് ചർച്ച നടത്താൻ താത്പര്യപ്പെടുന്ന ബിജെപിയാണ് സ്വപ്‌നയുടെ ആരോപണത്തിന് പിന്നിൽ. അവരുടെ രാഷ്‌ട്രീയമാണ്. കള്ളക്കടത്ത് കേസിലെ പ്രതിയാണ് സ്വപ്‌ന. ഇത് മാത്രമല്ല, കേരളത്തിൽ വലിയ കോളിളക്കം അവർ ഉണ്ടാക്കി. എന്നാൽ അതൊന്നും ജനങ്ങൾ അംഗീകരിച്ചില്ല.

സ്വപ്‌ന സുരേഷ് ഇന്ന് ബിജെപിയുടെ ദത്തു പുത്രിയാണ്. സ്വപ്‌നയ്‌ക്ക് എല്ലാവിധ പിന്തുണയും നൽകുന്നത് ബിജെപിയാണ്. സിപിഎമ്മിന്റെ നേതാക്കളെ തേജോവധം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. ഒരോ ഘട്ടത്തിലും ഓരോരോ നിലപാടുകൾ ആണ് അവർ പറയുന്നത്. അവർക്ക് കൃത്യമായ നിലപാടില്ല. എല്ലാം രാഷ്‌ട്രീയം. ആരോപണം എങ്ങനെ നേരിടുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Swapna Sureshthomas issac
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies