‘എല്ലാ ഭവനങ്ങളിലും സന്തോഷവും സമൃദ്ധിയുമുണ്ടാകട്ടെ‘: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹസ്രത് നിസാമുദ്ദീൻ ദർഗയിൽ ചെരാതുകൾ തെളിയിച്ച് മുസ്ലീം രാഷ്ട്രീയ മഞ്ച്- Muslim Rashtriya Manch lights lamps in Dargah
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എല്ലാ ഭവനങ്ങളിലും സന്തോഷവും സമൃദ്ധിയുമുണ്ടാകട്ടെ‘: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹസ്രത് നിസാമുദ്ദീൻ ദർഗയിൽ ചെരാതുകൾ തെളിയിച്ച് മുസ്ലീം രാഷ്‌ട്രീയ മഞ്ച്- Muslim Rashtriya Manch lights lamps in Dargah

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 06:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹസ്രത് നിസാമുദ്ദീൻ ദർഗയിൽ ചെരാതുകൾ തെളിയിച്ച് മുസ്ലീം രാഷ്‌ട്രീയ മഞ്ച്. ആർ എസ് എസ് ദേശീയ നിർവാഹക സമിതി അംഗവും മുസ്ലീം രാഷ്‌ട്രീയ മഞ്ച് നേതാവുമായ ഇന്ദ്രേഷ് കുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

രാജ്യത്ത് ശാന്തിയും സമാധാനവും പുലരാൻ ഇത്തരം ആഘോഷങ്ങൾക്ക് സാധിക്കട്ടെയെന്ന് മുസ്ലീം രാഷ്‌ട്രീയ മഞ്ച് ആശംസിച്ചു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമാണ് ഈ ചെരാതുകളെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. ഹസ്രത് നിസാമുദ്ദീൻ ദർഗയിൽ അദ്ദേഹം പുഷ്പങ്ങളും സാമ്പ്രാണിയും സമർപ്പിച്ചു.

ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. എല്ലാ വീടുകളിലും സന്തോഷവും സമൃദ്ധിയും നിറയ്‌ക്കുന്ന ഉത്സവമാണ് ഇത്. മത-ദേശ ഭേദങ്ങൾ ഇല്ലാതെയാക്കുന്ന ആഘോഷമാണ് ദീപാവലി. തീർത്ഥാടനങ്ങളുടേയും ആഘോഷങ്ങളുടേയും മേളകളുടെയും ദേശമാണ് ഇന്ത്യ. പാവപ്പെട്ടവർക്ക് അന്നദാനം നൽകുകയും സാഹോദര്യം ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ആഘോഷങ്ങളുടെയെല്ലാം ലക്ഷ്യം. അഴിമതിക്കും വെറുപ്പിനും കലാപങ്ങൾക്കും യുദ്ധത്തിനുമെതിരായ സന്ദേശമാണ് ഓരോ ഉത്സവങ്ങളും നൽകുന്നതെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.

മതം മാറാൻ ആരും ആരെയും നിർബന്ധിക്കാൻ പാടില്ല. എല്ലാവർക്കും ഇഷ്ടമുള്ള മതവും വിശ്വാസവും പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ആരും അപമാനിക്കാൻ പാടില്ല. വെള്ളിയാഴ്ചകളിൽ കല്ലേറ് നടത്തുന്ന മതതീവ്രവാദികളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ, ഇതരമത ബഹുമാനം അനിവാര്യമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നും ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി.

കഴിഞ്ഞ മാസം, ഇന്ദ്രേഷ് കുമാറും ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതും ഒരുമിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ അദ്ധ്യക്ഷൻ ഡോക്ടർ ഉമർ അഹമ്മദ് ഇല്ല്യാസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിലെ മസ്ജിദിലും മദ്രസയിലും ഇവർ സന്ദർശനം നടത്തിയിരുന്നു.

Tags: RSSDIWALIMuslim Rashtriya Manch
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies