ടി 20 ലോകകപ്പ്; പാകിസ്താനെതിരായ ഇന്ത്യയുടെ തകർപ്പൻ വിജയത്തിൽ തുള്ളിച്ചാടി സുനിൽ ഗവാസ്‌കർ; വീഡിയോ വൈറൽ- Sunil Gavaskar jumping in joy to celebrate India's victory over Pakistan
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടി 20 ലോകകപ്പ്; പാകിസ്താനെതിരായ ഇന്ത്യയുടെ തകർപ്പൻ വിജയത്തിൽ തുള്ളിച്ചാടി സുനിൽ ഗവാസ്‌കർ; വീഡിയോ വൈറൽ- Sunil Gavaskar jumping in joy to celebrate India’s victory over Pakistan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 10:44 am IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ടി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുൻ താരം സുനിൽ ഗവാസ്‌കർ. സ്റ്റേഡിയത്തിൽ കാണികൾക്കിടയിലായിരുന്നു അദ്ദേഹം ആഹ്ലാദത്താൽ തുള്ളിച്ചാടിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നാല് വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ഐസിസി കമന്ററി ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇന്ത്യ ലക്ഷ്യം തികച്ചതോടെ  കളി കണ്ടിരുന്ന സുനിൽ ഗവാസ്‌കർ സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു.

മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്ത്യ വിജയിച്ചതിന് പിന്നാലെ ആർപ്പുവിളിച്ച് കയ്യടിച്ചായിരുന്നു ഇർഫാൻ പഠാൻ സന്തോഷം പ്രകടമാക്കിയത്. ഇതും വീഡിയോയിൽ കാണാം. മുൻ താരങ്ങളുടെ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ നിരവധി പേരാണ് ഇതിനോടകം തന്നെ പങ്കുവെച്ചത്. ഇന്നലെയായിരുന്നു പാകിസ്താനുമായുള്ള ഇന്ത്യയുടെ മത്സരം.

https://twitter.com/i/status/1584175056317403136

Tags: cricketvideoSunil Gavaskar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies