കറൻസിയിൽ ലക്ഷ്മി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ വേണം; രാജ്യത്തിന് ഐശ്വര്യം വരാൻ അത്യാവശ്യമാണെന്ന് അരവിന്ദ് കെജ്രിവാൾ; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറൻസിയിൽ ലക്ഷ്മി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ വേണം; രാജ്യത്തിന് ഐശ്വര്യം വരാൻ അത്യാവശ്യമാണെന്ന് അരവിന്ദ് കെജ്രിവാൾ; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി

Introduce Currency Notes with Images of Laxmi-Ganesh': CM Kejriwal's Diwali Appeal to Centre

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2022, 11:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കറൻസികളിൽ മഹാത്മാ ഗാന്ധിയോടൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ചേർക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യത്തിന് ഐശ്വര്യം വരാൻ ലക്ഷ്മിദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ചേർക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഇരു ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടായാൽ സമ്പദ് വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുമെന്നും ആംആദ്മി അദ്ധ്യക്ഷൻ വ്യക്തമാക്കി. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കറൻസികളിൽ ചേർക്കാൻ അദ്ദേഹം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

ദീപാവലി ദിനത്തിൽ ലക്ഷ്മീ പൂജ നടത്തുമ്പോൾ തനിക്ക് തോന്നിയ ആശയമാണിതെന്നും കേന്ദ്രസർക്കാരിനെ ഇത് അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ദുർബലമായിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.നമ്മൾ ദരിദ്രരാണ്. രാജ്യം ഇന്നും വികസിച്ചുകൊണ്ടിരിക്കുന്നു, ഇന്ത്യ ഒരു സമ്പന്ന രാജ്യമായി മാറണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എല്ലാ ഇന്ത്യക്കാരും സമ്പന്ന കുടുംബങ്ങളായി മാറണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി നാം വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്.

സ്‌കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കേണ്ടതുണ്ട്. ഞങ്ങളും ശ്രമിക്കുന്നു, പക്ഷേ ഫലം വരുന്നില്ല.ഇതിനായി നമ്മൾ പല വിധത്തിൽ ശ്രമിക്കുന്നുണ്ടെങ്കിലും ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഫലം വരൂ.

എല്ലാവരും ലക്ഷ്മിദേവിയെയും ഗണപതിയെയും ആരാധിക്കണം. ബിസിനസുകാർ അവരുടെ ഓഫീസുകളിലും മുറികളിലും ശ്രീലക്ഷ്മിയുടെയും-ഗണേശന്റെയും വിഗ്രഹങ്ങൾ സൂക്ഷിക്കുന്നു. അതിനാൽ ഇന്ത്യൻ കറൻസിയിൽ ലക്ഷ്മി ദേവിയുടേയും ഗണപതിയുടെയും ചിത്രം അച്ചടിക്കണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

കറൻസിയിൽ ഗാന്ധിജിയുടെ ചിത്രം അതേപടി തുടരണം, എന്നാൽ മറുവശത്ത് ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രം വേണം. അങ്ങനെ സമ്പദ്വ്യവസ്ഥയ്‌ക്ക് അവരുടെ അനുഗ്രഹം ലഭിക്കും. പ്രതിബന്ധങ്ങളെ നശിപ്പിക്കുന്നവനായാണ് ഗണപതിയെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നായിരുന്നു കെജ്രിവാളിന്റെ പരാമർശം.

Tags: ganeshArvind KejriwalCurrency Notes
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies