പോക്‌സോ കേസ് പ്രതി സിറാജിനെ ബലമായി മോചിപ്പിച്ച് ബന്ധുക്കൾ; ഇടത് സംഘടനാ നേതാവുൾപ്പെടെ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; സിറാജിനെ തിരഞ്ഞ് പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോക്‌സോ കേസ് പ്രതി സിറാജിനെ ബലമായി മോചിപ്പിച്ച് ബന്ധുക്കൾ; ഇടത് സംഘടനാ നേതാവുൾപ്പെടെ 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; സിറാജിനെ തിരഞ്ഞ് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 04:38 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ച് ബന്ധുക്കൾ. സംഭവത്തിൽ പത്തുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ബന്ധുക്കൾ കൈയ്യേറ്റം ചെയ്താണ് സിറാജിനെ മോചിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.

പത്തനംതിട്ട ആറന്മുള സ്റ്റേഷൻ പരിധിയിലെ കാട്ടൂർ പേട്ടയിലാണ് സംഭവം. കാട്ടൂർപേട്ട സ്വദേശിയും പോക്‌സോ കേസ് പ്രതിയുമായ സിറാജ് എന്നയാളെ അറസ്റ്റ് ചെയ്യാൻ കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് ബലംപ്രയോഗിച്ച് സിറാജിനെ മോചിപ്പിക്കുകയായിരുന്നു. പ്രതിയെ മോചിപ്പിച്ചവരിൽ ഇടത് അദ്ധ്യാപക സംഘടനാ നേതാവ് ഉൾപ്പെടെയുണ്ടെന്നാണ് വിവരം. ഇയാൾക്കെതിരെയും പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഒക്ടോബർ 23ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. കാട്ടൂർപേട്ട സ്വദേശിയായ സിറാജിനെതിരെ കൊല്ലം കുന്നികോട് പോലീസ് സ്‌റ്റേഷനിലായിരുന്നു പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. രണ്ടാം ഭാര്യയുടെ മകളായ 15 കാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് സിറാജിനെ പിടികൂടാൻ കാട്ടൂർ പേട്ടയിലെത്തിയത്. പോലീസ് മഫ്തിയിലായിരുന്നു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന പ്രതി സിറാജിനെ പെട്ടെന്നാണ് പോലീസ് കണ്ടത്. തുടർന്ന് സിറാജിനെ കസ്റ്റഡിയിലെടുത്ത് പോലീസ് എത്തിയ വാഹനത്തിൽ കയറ്റുകയായിരുന്നു.

എന്നാൽ ഇത് കണ്ട നാട്ടുകാരും ബന്ധുക്കളും ചേർന്ന് പോലീസിൽ നിന്നും സിറാജിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. തുടർന്ന് രക്ഷപ്പെട്ട് പോയ പ്രതിയെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം മഫ്തിയിലെത്തിയത് പോലീസുകാരാണെന്ന് അറിയാതെയാണ് സിറാജിനെ ബലമായി മോചിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ അവകാശവാദം.

Tags: Viral Videopathanamthittasirajpocso case
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies