വളരുന്ന ചന്ദ്രൻ ; മനോഹര ചിത്രങ്ങൾ പുറത്ത് വിട്ട് നാസ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വളരുന്ന ചന്ദ്രൻ ; മനോഹര ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 10:41 am IST
FacebookTwitterWhatsAppTelegram

രാത്രിയിൽ ആകാശത്ത് തെളിയുന്ന ചന്ദ്രൻ എന്നും ഒരു കൗതുകമാണ്. ഇരുൾ നിറഞ്ഞ ആകാശത്തിൽ വെളിച്ചത്തിന്റെ കണികകൾ പാകി ഭൂമിയിലേക്ക് കണ്ണും നട്ടിരിപ്പാണ് ചന്ദ്രന്റെ പരിപാടി. ചന്ദ്രനുമായി ബന്ധപ്പെട്ട് പല ഗവേഷണങ്ങൾ ഇന്നും നടക്കുന്നുണ്ട്. ഇപ്പോഴിതാ വളരുന്ന ചന്ദ്രക്കലയുടെ അതിമനോഹരമായ ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം. 2022 സെപ്റ്റംബർ 30 ന് പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ തെക്കുപടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ 267 മൈൽ ഭ്രമണപഥത്തിൽ സൂര്യോദയ സമയത്ത് ഭ്രമണം ചെയ്യവേയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്പേസ് അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയിലെ ഈ കാഴ്ച വർണ്ണാഭമായ അന്തരീക്ഷത്തിന്റെ പാളികളിലേക്ക് നമ്മുടെ കണ്ണുകളെ കൊണ്ട് എത്തിക്കുന്നു എന്ന് നാസ വിശദീകരിക്കുന്നു.

ഇത് ആദ്യമായി അല്ല നാസ ഇത്തരത്തിലുള്ള ചിത്രങ്ങൾ പുറത്ത് വിടുന്നത്. കഴിഞ്ഞ മാസമാണ് നക്ഷത്രാലംകൃതമായ പില്ലേഴ്‌സ് ഓഫ് ക്രിയേഷന്റെ പുതിയ ചിത്രങ്ങൾ നാസ പുറത്ത് വിട്ടത്. ചിത്രം കണ്ട് ശാസ്ത്ര ലോകം തന്നെ അതിശയിച്ചിരുന്നു.ഭൂമിയിൽ നിന്ന് 6500 പ്രകാശവർഷം അകലെയുള്ള ഈഗിൾ നെബുലയുടെ കുഞ്ഞൻ ഭാഗം മാത്രമാണ് തിളങ്ങുന്ന മഞ്ഞുകണങ്ങൾ കൊണ്ട് അലങ്കരിച്ചത് പോലെ കാണുന്ന ക്രിയേഷൻ ഓഫ് പില്ലേഴ്‌സ്. നാസയുടെ ഹബിൾ ആദ്യമായി ഈ ചിത്രങ്ങളെ പകർത്തിയത് 2005 ലാണ് . 2014 ൽ ഇവ വീണ്ടും ഹബിളിന്റെ ക്യാമറയിൽ പതിഞ്ഞു. ഇത്തവണത്തെ ചിത്രം കൂടുതൽ വ്യക്തമാണ്

പുതിയതായി രൂപമെടുത്ത നക്ഷത്രങ്ങളാണ് ഇത്തവണത്തെ ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. വാതകങ്ങളും പൊടിപടലങ്ങളും നിറഞ്ഞ തൂണുകൾക്കുള്ളിൽ മതിയായ പിണ്ഡത്തിലുള്ള കെട്ടുകൾ രൂപമെടുക്കുകയും ഇത് ഗുരുത്വബലം നഷ്ടപ്പെട്ട് സാവധാനത്തിൽ ചൂട് പിടിച്ച് പുതിയ നക്ഷത്രങ്ങളുടെ പിറവിയിലേക്ക് എത്തുന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്.

 

Tags: NASAmoon
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies