88-ാം തവണയും വിവാഹം ചെയ്യാനൊരുങ്ങി 61 കാരൻ; ഇത്തവണ വധു മുൻ ഭാര്യമാരിൽ ഒരാൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

88-ാം തവണയും വിവാഹം ചെയ്യാനൊരുങ്ങി 61 കാരൻ; ഇത്തവണ വധു മുൻ ഭാര്യമാരിൽ ഒരാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 03:50 pm IST
FacebookTwitterWhatsAppTelegram

ജക്കാർത്ത: ഒന്നിലധികം വിവാഹം കഴിക്കുന്നത് പുതിയ കാര്യമല്ല. പക്ഷെ 88-ാം തവണയും വിവാഹം കഴിക്കുന്നുവെന്നത് അത്ര സുപരിചിതമായ ഒന്നല്ല. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ മജലെങ്കയിൽ നിന്നുള്ള 61-കാരനാണ് 88-ാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് അറിയിച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറലായത്.

കാൻ എന്ന 61-കാരനായ വരൻ തന്റെ മുൻ ഭാര്യയെ തന്നെയാണ് വീണ്ടും വിവാഹം കഴിക്കാൻ പോകുന്നത്. 86-ാമതായി വിവാഹം കഴിച്ചിരുന്ന സ്ത്രീയെയാണ് ഇപ്പോൾ ഒരിക്കൽ കൂടി വിവാഹം ചെയ്യാൻ പോകുന്നതെന്ന് കാൻ വ്യക്തമാക്കി.

വേർപിരിഞ്ഞിട്ട് വളരെക്കാലമായെങ്കിലും തങ്ങൾക്കിടയിലുള്ള സ്‌നേഹം ഇപ്പോഴും ശക്തമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് കാൻ പറയുന്നു. ആദ്യം വിവാഹം ചെയ്ത സമയത്ത് വെറും ഒരുമാസമാണ് ബന്ധം നിലനിന്നിരുന്നതെന്നും കാൻ ഓർത്തെടുത്തു.

ജീവിതത്തിലാദ്യമായി കാൻ വിവാഹിതനായത് 14-ാം വയസിലാണ്. തന്നെക്കാൾ രണ്ട് വയസ് കൂടുതലുള്ള സ്ത്രീയെയാണ് ആദ്യം കല്യാണം കഴിച്ചതെന്ന് കാൻ പറയുന്നു. വെറും രണ്ട് വർഷമാണ് ആദ്യ വിവാഹ ബന്ധം നീണ്ടുനിന്നത്. തന്റെ പെരുമാറ്റ വൈകല്യവും മോശം മനോഭാവവുമാണ് ആദ്യ ബന്ധം വേർപിരിയാൻ കാരണമായതെന്ന് കാൻ വെളിപ്പെടുത്തി.

ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെ തുടർന്നുണ്ടായ വിഷമം തീർക്കാനാണ് പീന്നീട് നിരവധി വിവാഹങ്ങൾ കഴിച്ചതെന്നും കാൻ പറയുന്നു. ഒരു സ്ത്രീയിൽ ആകൃഷ്ടനായാൽ  ആദ്യം അവരെ വിവാഹം ചെയ്യും. അതിനാലാണ് ഇത്രയധികം വിവാഹം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 87 വിവാഹം കഴിച്ചതിൽ എത്ര മക്കൾ ഉണ്ടായിട്ടുണ്ടെന്നത് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇതിനോടകം നിരവധി വിവാഹങ്ങൾ ചെയ്ത കാനിനെ ‘പ്ലേബോയ് കിംഗ്’ എന്നാണ് പലരും വിളിക്കുന്നത്.

Tags: marriageweddingPlay Boy
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies