കാശി വിശ്വനാഥനെ കണ്ടുവണങ്ങി നടൻ വിശാൽ; നവീകരണങ്ങൾക്ക് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചും നന്ദിയറിയിച്ചും നടൻ; പ്രതികരണവുമായി മോദിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാശി വിശ്വനാഥനെ കണ്ടുവണങ്ങി നടൻ വിശാൽ; നവീകരണങ്ങൾക്ക് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചും നന്ദിയറിയിച്ചും നടൻ; പ്രതികരണവുമായി മോദിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 08:44 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാശി വിശ്വനാഥക്ഷേത്രം സന്ദർശിച്ചപ്പോഴുണ്ടായ ധന്യമായ അനുഭവം പങ്കുവെച്ച് കോളിവുഡ് നടൻ വിശാൽ. ക്ഷേത്രത്തിനും ക്ഷേത്രപരിസരത്തിനും വരുത്തിയ പരിവർത്തനങ്ങൾക്കും മാറ്റങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും നടൻ ട്വിറ്ററിലൂടെ അറിയിച്ചു.

കാശിയിൽ വെച്ച് വളരെ നല്ല അനുഭവമാണ് നിങ്ങൾക്കുണ്ടായത് എന്നതിൽ അത്യധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശാലിന് മറുപടി നൽകി. ട്വിറ്ററിലൂടെയായിരുന്നു നടന്റെ നല്ല വാക്കുകൾക്ക് പ്രധാനമന്ത്രി പ്രതികരണമറിയിച്ചത്.

”പ്രിയപ്പെട്ട മോദിജി, ഞാൻ കാശി സന്ദർശിക്കാനിടയായി. അവിടുത്തെ പൂജയിൽ പങ്കെടുക്കുകയും കാശി വിശ്വനാഥനെ ദർശിക്കാൻ സാധിക്കുകയും ചെയ്തു. പുണ്യഗംഗയെ സ്പർശിക്കാൻ കഴിഞ്ഞു. മികച്ച നവീകരണങ്ങളുമായി കാശി ഇന്ന് കൂടുതൽ മനോഹരമായിരിക്കുന്നു.  ഈ പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ! ഏതൊരാൾക്കും ദർശിക്കാൻ സാധിക്കുന്ന വിധം ഇന്ന് കാശി മാറിക്കഴിഞ്ഞു. ഹാറ്റ്‌സ് ഓഫ്, സല്യൂട്ട് യൂ.. ”

ഇതായിരുന്നു നടൻ വിശാൽ ട്വിറ്ററിൽ കുറിച്ചത്. ഒക്ടോബർ 31നായിരുന്നു ഇക്കാര്യം പോസ്റ്റ് ചെയ്തത്. തുടർന്ന് നടന്റെ നല്ല വാക്കുകൾ നൽകിയ സന്തോഷത്തെക്കുറിച്ച് പ്രധാനമന്ത്രിയും കുറിപ്പ് പങ്കുവെക്കുകയയായിരുന്നു.

Glad that you had a wonderful experience in Kashi. https://t.co/e74hLfeMj1

— Narendra Modi (@narendramodi) November 2, 2022

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് യുപിയിലെ വാരാണസിയിൽ സ്ഥിതിചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് വിശ്വാസികളുടെയും വിനോദ സഞ്ചാരികളുടെയും എണ്ണത്തിൽ വൻ വർധനവുണ്ടായെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. രാജ്യത്തിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെ കണ്ണുകൾ കാശിയിലേക്കാണെന്നും അദ്ദേഹം പരാമർശിച്ചിരുന്നു.

Tags: VISHALNarendra ModiKashiactor
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies