കശ്മീർ വിഷയം ഉന്നയിച്ച് ഷെഹ്‌ബാസ് ഷെരീഫ്; പാകിസ്താനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഷി ജിൻ‌പിംഗ്; തങ്ങളുടെ പൗരന്മാർക്ക് സുരക്ഷ നൽകാൻ ചൈന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കശ്മീർ വിഷയം ഉന്നയിച്ച് ഷെഹ്‌ബാസ് ഷെരീഫ്; പാകിസ്താനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഷി ജിൻ‌പിംഗ്; തങ്ങളുടെ പൗരന്മാർക്ക് സുരക്ഷ നൽകാൻ ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 02:46 pm IST
Facebook
Twitter
WhatsAppTelegram

ബെയ്ജിംഗ്: പാകിസ്താനിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയിൽ തനിക്ക് ആശങ്കയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌പിംഗ്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായി നടത്തിയ ചർച്ചയിലാണ് ഷി ജിൻ‌പിം​ഗ് ആശങ്ക തുറന്നു പറഞ്ഞത്. വിശ്വസനീയവും സുരക്ഷിതവുമായ ഒരു സാഹചര്യം പാകിസ്താനിൽ ചൈനീസ് പൗരന്മാർക്ക് ലഭിക്കണമെന്നും അദ്ദേഹം പാകിസ്താനോട് ആവശ്യപ്പെട്ടു. ദ്വിദിന സന്ദർശനത്തിനായി ചൊവ്വാഴ്ച രാത്രിയിൽ ബെയ്ജിം​ഗിലെത്തിയതായിരുന്നു ഷെഹ്‌ബാസ് ഷെരീഫ്.

‘പാകിസ്താനിലെ ചൈനീസ് ജനതയുടെ സുരക്ഷയെക്കുറിച്ച് എനിക്ക് വളരെയധികം ആശങ്കയുണ്ട്. ചൈനീസ് സ്ഥാപനങ്ങൾക്കു വേണ്ടി പാകിസ്താനിലേയ്‌ക്ക് പോകുന്ന ചൈനീസ് ഉദ്യോഗസ്ഥർക്ക് വിശ്വസനീയവും സുരക്ഷിതവുമായ അന്തരീക്ഷം പാകിസ്താൻ നൽകണം’ എന്നാണ് ഷി ജിൻ‌പിംഗ് ഷെഹ്‌ബാസ് ഷെരീഫിനോട് പറഞ്ഞത്. മൂന്നാം തവണയും അധികാരത്തിലെത്തിയ ഷി ജിൻ‌പിം​ഗിനെ അഭിനന്ദിച്ച് ആദ്യം രം​ഗത്തെത്തിയ രാഷ്‌ട്ര തലവനാണ് ഷെഹ്‌ബാസ് ഷെരീഫ്. ചൈനയുമായി സൗഹൃദം സൃഷ്ടിച്ച് കശ്മീർ വിഷയത്തിലടക്കം ഇന്ത്യയെ നേരിടാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നത്. കശ്മീരിന്റെ പേരിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ചൈനയും പറയുന്നു.

കശ്മീരിന് വേണ്ടി വാദിക്കുകയും ചൈനയുമായുള്ള കൂടിക്കാഴ്ചയിൽ നിരന്തരം ഈ വിഷയം പാകിസ്താൻ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. ഈ തവണയും പാകിസ്താൻ തങ്ങളുടെ വാദം മുന്നോട്ടു വച്ചു. എന്നാൽ പാകിസ്താനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കയാണ് ചൈന തിരികെ പങ്കുവെച്ചത്. ചൈനീസ് പൗരന്മാർക്കെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷി ആശങ്ക പ്രകടിപ്പിക്കുന്നത്. അതേസമയം, ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ പൂർണ്ണമായും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും മൂന്നാം കക്ഷി ഇടപെടേണ്ട എന്നും ഇന്ത്യ മുമ്പ് ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല, ഭീകരന്മാരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കത്തെ ചൈന എതിർത്തതിനെയും ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു.

Tags: ChinaPakistanxi jinpingshahbaz sharif
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies