പിഎസ്‌സി എന്നത് പിണറായി സർവീസ് കമ്മിഷൻ ആണോ ? കേരളത്തിലെ യുവതി-യുവാക്കളെ മുഴുവൻ വഞ്ചിച്ചു; അനധികൃത നിയമന നീക്കത്തിൽ ആര്യ രാജേന്ദ്രനെതിരെ പ്രശാന്ത് ശിവൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎസ്‌സി എന്നത് പിണറായി സർവീസ് കമ്മിഷൻ ആണോ ? കേരളത്തിലെ യുവതി-യുവാക്കളെ മുഴുവൻ വഞ്ചിച്ചു; അനധികൃത നിയമന നീക്കത്തിൽ ആര്യ രാജേന്ദ്രനെതിരെ പ്രശാന്ത് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 02:21 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ചെറുപ്പത്തിൽ തന്നെ കള്ളത്തരങ്ങൾ ചെയ്യാനും അതുവഴി പാർട്ടിയെ വളർത്താനും പരിശീലനം ലഭിച്ചിട്ടുള്ള ആളാണ് ആര്യാ രാജേന്ദ്രൻ എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രശാന്ത് ശിവന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ ആയിരക്കണക്കിന് വരുന്ന യുവതി – യുവാക്കൾ പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ കയറി ഒരു നിയമനത്തിനു വേണ്ടി കാത്ത് കാത്തിരിക്കുന്ന തൊഴിൽ വറുതിയിൽ ആണ് ഈ കേരളം ഇന്ന്. ആ കേരളത്തിലെ യുവതി – യുവാക്കളെ മുഴുവൻ വഞ്ചിച്ചു കൊണ്ട് പിൻവാതിലിലൂടെ സിപിഎമ്മിന്റെ ബന്ധുക്കളെയും പാർട്ടി ഗുണ്ടകളെയും സർക്കാർ സർവ്വീസിനകത്തേക്ക് തിരുകി കയറ്റാനുള്ള സിപിഎമ്മിന്റെ ശ്രമം പ്രതിഷേധാർഹമാണ്. തിരുവനന്തപുരം മേയർ ആയാലും സിപിഎം ജില്ലാ സെക്രട്ടറി ആയാലും അവരുടെ മണ്ടത്തരവും വിവരമില്ലായ്മയും കാരണം ആണ് ഈ വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നത് എങ്കിൽ എത്ര പതിറ്റാണ്ടുകൾ ആയി, എത്രയോ ആയിരം തസ്തികകളിൽ എത്രയോ ആയിരം സഖാക്കൾ കേരളത്തിൽ ഇപ്പോൾ സർക്കാർ ജോലിയിൽ കയറിയിട്ടുണ്ടാവും?

പിഎസ്‌സി എന്നത് പിണറായി സർവീസ് കമ്മിഷൻ ആണോ എന്ന ചോദ്യം ചോദിക്കേണ്ടത് മറ്റാരും അല്ല. കിറ്റ് വാങ്ങി പിണറായിക്ക് വോട്ട് ചെയ്ത പൊതുജനം ആണ്. കാരണം നിങ്ങളുടെ മക്കളുടെ അർഹതപ്പെട്ട ഉദ്യോഗങ്ങൾ ആണ് സിപിഎം എന്ന പാർട്ടി അവരുടെ പാർട്ടി നേതാക്കളുടെ ഭാര്യമാർ, പാർട്ടി ഗുണ്ടകൾ, പാർട്ടി സഖാക്കൾ, ഇഷ്ടക്കാർ എന്നിവർക്ക് പിൻവാതിൽ വഴി നൽകി പോരുന്നത്.

ചെറു പ്രായത്തിൽ തന്നെ ഇത്തരം കള്ളത്തരങ്ങൾ ചെയ്യാനും അത് വഴി പാർട്ടിയെ വളർത്താനും ട്രെയിനിംഗ് കിട്ടിയിട്ടുള്ള ആളാണ് തിരുവനന്തപുരം മേയർ എങ്കിൽ വിളഞ്ഞു മൂത്ത സിപിഎം നേതാക്കൾ ഈ സോഷ്യൽ മീഡിയ ഒക്കെ വരുന്നതിന് മുന്നേ ഈ നാട്ടിൽ ഭരണത്തിന്റെ മറവിൽ എന്തൊക്കെ ചെയ്തിട്ടുണ്ടാവും ?

Tags: mayorarya rajendranPrasanth Sivan
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies