ഗ്രേറ്റ് ന്യൂസ്!! ചീറ്റകളെ വിശാല മേഖലയിലേക്ക് തുറന്നുവിട്ട ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി; അത്യധികം സന്തോഷമെന്ന് പ്രതികരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രേറ്റ് ന്യൂസ്!! ചീറ്റകളെ വിശാല മേഖലയിലേക്ക് തുറന്നുവിട്ട ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി; അത്യധികം സന്തോഷമെന്ന് പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 11:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുനോ ദേശീയോദ്ധ്യാനത്തിലെ വിശാല ആവാസ മേഖലയിലേക്ക് ചീറ്റകളെ തുറന്നുവിട്ടതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ നിർബന്ധമായും പാലിക്കേണ്ടിയിരുന്ന ക്വാറന്റൈൻ നടപടികൾ പൂർത്തിയായതോടെയായിരുന്നു വിശാല ആവാസ മേഖലയിലേക്ക് തുറന്നുവിട്ടത്. എല്ലാ ചീറ്റകളും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്നും പുതിയ പരിതസ്ഥിതിയുമായി അവർ പൊരുത്തപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റ് ചീറ്റപ്പുലികളെയും വൈകാതെ വിട്ടയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Great news! Am told that after the mandatory quarantine, 2 cheetahs have been released to a bigger enclosure for further adaptation to the Kuno habitat. Others will be released soon. I’m also glad to know that all cheetahs are healthy, active and adjusting well. 🐆 pic.twitter.com/UeAGcs8YmJ

— Narendra Modi (@narendramodi) November 6, 2022

മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്ധ്യാനത്തിന്റെ വിശാല മേഖലയിലേക്ക് അഴിച്ചുവിടുന്ന ചീറ്റകളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു മോദിയുടെ പ്രതികരണം. എല്ലാ ചീറ്റകളും പൂർണ ആരോഗ്യമുള്ളവരായി തുടരുന്നു എന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

ക്വാറന്റൈൻ ക്ലിയറൻസ് ലഭിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നാണ് രണ്ട് ചീറ്റകളെയും മോചിപ്പിച്ചത്. എൽട്ടൺ, ഫ്രഡ്ഡി എന്നീ ആൺചീറ്റകളെയാണ് തുറന്നുവിട്ടത്. വിശാല സ്ഥലത്തേക്ക് തുറന്നുവിട്ടതിന് ശേഷം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാകും ശേഷിക്കുന്ന ചീറ്റകളെ കൂടി തുറന്നുവിടുക. പുതിയ പ്രദേശത്തേയ്‌ക്ക് മാറ്റുന്നതോടെ സ്വന്തമായി ഇര പിടിക്കാൻ ആരംഭിക്കുമെന്നും പരിസ്ഥിതിയുമായി കൂടുതൽ ഇണങ്ങി ചേരാൻ ഇവയ്‌ക്ക് കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Tags: narendramodicheetahKuno National Park
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies