മേയറെ മുന്നിൽ നിർത്തിയുള്ള അഴിമതി; തിരുവനന്തപുരം കോർപ്പറേഷനിലെ പ്രശ്നങ്ങൾ ഗവർണറെ ബോദ്ധ്യപ്പെടുത്താൻ ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയറെ മുന്നിൽ നിർത്തിയുള്ള അഴിമതി; തിരുവനന്തപുരം കോർപ്പറേഷനിലെ പ്രശ്നങ്ങൾ ഗവർണറെ ബോദ്ധ്യപ്പെടുത്താൻ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 03:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നഗരസഭ നിയമനങ്ങൾക്കായി പാർട്ടിക്കാരുടെ പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്ത് അയച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതികളും മേയർ ആര്യാ രാജേന്ദ്രന്റെ വഴിവിട്ട സഹായവും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് ബോധിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ വി.വി.രാജേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാളെ ഉച്ചയ്‌ക്ക് പന്ത്രണ്ടിന് മുപ്പത്തഞ്ച് കൗണ്‍സിലര്‍മാരും രാജഭവനിലെത്തി ഗവര്‍ണറെ കാണും.

മേയറെ പാവയാക്കി സിപിഎം നേതാക്കള്‍ വലിയ അഴിമതിയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നടത്തുന്നതെന്ന് വി.വി.രാജേഷ് ചൂണ്ടിക്കാണിച്ചു. വിവാദങ്ങൾക്ക് പിന്നാലെ കത്ത് അയച്ചിട്ടില്ലെന്നും, കത്തിനെ കുറിച്ചറിയുന്നത് മാദ്ധ്യമങ്ങളിലൂടെ ആണെന്നുമാണ് ആര്യാ രാജേന്ദ്രൻ പറഞ്ഞത്. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ബിജെപി വിമർശിച്ചത്. മേയർ തയ്യാറാക്കി കൊടുത്ത കത്താണെങ്കിൽ മേയർക്ക് പറ്റിയ വീഴ്‌ച്ചയായി കണക്കാക്കാം. എന്നാൽ താൻ കത്ത് അയച്ചിട്ടില്ലെന്നാണ് മേയർ പറയുന്നത്. എങ്കിൽ, തിരുവനന്തപുരം മേയറുടെ ഓഫീസിൽ കയറി ലെറ്റർ ഹെഡ് എടുത്ത് അവരുടെ ഒപ്പ് വ്യാജമായി സൃഷ്ടിച്ച് ഒരു കത്ത് തയ്യാറാക്കി പ്രചരിപ്പിക്കുന്ന തരത്തിൽ കോർപ്പറേഷന്റെ ഭരണം കുത്തഴിഞ്ഞുവെന്നാണ് മനസ്സിലാക്കേണ്ടതെന്ന് വി.വി.രാജേഷ് പറഞ്ഞു.

വിവാദത്തിന് പിന്നാലെ തിരുവന്തപുരം നഗരസഭയിലെ ബിജെപി കൗൺസിൽ അംഗങ്ങൾ മേയറുടെ ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കണം എന്നതാണ് പ്രതിപക്ഷ കൗൺസിൽ അംഗങ്ങളുടെ ആവശ്യം. കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നാണ് ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നത്. ശക്തമായ പ്രതിഷേധം തുടരാനാണ് ബിജെപിയുടെ നീക്കം.

Tags: BJPCPMThiruvananthapuram CorporationMayor Arya Rajendran
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies