മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്; പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നത് സിപിഎമ്മിന്റെ അജണ്ടയല്ലെന്ന് എംവി ഗോവിന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്; പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നത് സിപിഎമ്മിന്റെ അജണ്ടയല്ലെന്ന് എംവി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 04:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന്റെ നഗരസഭയിലെ ഒഴിവുകളിലേക്ക് ആളുകളെ തേടിക്കൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് വിവാദത്തിലായതിന് പിന്നാലെ വിശദീകരണവുമായി സിപിഎം രംഗത്ത്. മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും കത്ത് വ്യാജമാണെന്നാണ് പറഞ്ഞത് എന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. സംഭവത്തിൽ മേയർ തന്നെ വിശദീകരണം നൽകുമെന്നും പാർട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് എംവി ഗോവിന്ദൻ പറഞ്ഞു. പിൻവാതിൽ നിയമനം പാർട്ടിയുടെ അജണ്ടയല്ലെന്നാണ് വിശദീകണം.

ഇടതുപക്ഷം പിൻവാതിലിലൂടെ ആളുകളെ തിരികിക്കയറ്റാറില്ല. അത് ഞങ്ങളുടെ നിലപാടല്ല. മേയറുടെ കത്ത് വിവാദമായ സംഭവത്തിൽ അവർ വിശദീകരണം നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടേയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കത്ത് വ്യാജമാണെന്നാണ് മേയർ പറഞ്ഞത്. നഗരസഭയിലേ ആരോഗ്യമേഖലയിലേക്ക് 295 ആളുകളെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്.

ഗവർണർക്ക് ചാൻസലർ സ്ഥാനം നൽകേണ്ടതുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ നിയമപരമായും, രാഷ്ടീയപരമായും നീങ്ങുമെന്നും ഗവർണർക്കെതിരെ ഏതറ്റം വരെയും പോകുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. ഉത്തരേന്ത്യൻ മാതൃകയിൽ വിദ്യാഭ്യാസ മേഖലകളിൽ വർഗ്ഗീവാദം നടപ്പിലാക്കാൻ ആർഎസ്എസ് ഗവർണറെ ഉപയോഗിക്കുന്നുവെന്നാണ് പാർട്ടിയുടെ ആരോപണം.

അന്ധവിശ്വാസത്തിനെതിരെ ബില്ല് കൊണ്ടുവരാൻ സാധ്യതയുണ്ട്. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേർതിരിക്കാൻ എപ്പോഴും നമുക്ക് സാധിക്കും. ശ്രീനാരായണ ഗുരുവിന്റെ ചട്ടമ്പിസ്വാമികളുടെയും ആശയങ്ങൾ അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറയുന്നുണ്ടോ എന്നാണ് എംവി ഗോവിന്ദൻ ചോദിച്ചത്. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയും പ്രചരണം നടത്തും. സാംസ്‌കാരിക രംഗത്തെ ബിജെപി സർക്കാരിന്റെ ഹിന്ദുവത്കരണത്തിനെതിരെ പ്രചാരണം നടത്തുമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.

Tags: mayorarya rajendranMV Govindanഎംവി ഗോവിന്ദൻആര്യാ രാജേന്ദ്രൻകത്ത് വിവാദം
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies