150 ട്രെയിനുകളും റെയിൽവേ സ്വത്തുക്കളും കേന്ദ്രം സ്വകാര്യവത്ക്കരിച്ചുവെന്ന് രാഹുൽ; പച്ചക്കള്ളമെന്ന് പിഐബി ഫാക്ട് ചെക്ക്സ്; പരിഹസിച്ച് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

150 ട്രെയിനുകളും റെയിൽവേ സ്വത്തുക്കളും കേന്ദ്രം സ്വകാര്യവത്ക്കരിച്ചുവെന്ന് രാഹുൽ; പച്ചക്കള്ളമെന്ന് പിഐബി ഫാക്ട് ചെക്ക്സ്; പരിഹസിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 07:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ നുണ പ്രചാരണം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും പണി കിട്ടി. രാജ്യത്തെ റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രം സ്വകാര്യവത്ക്കരിച്ചുവെന്നാണ് രാഹുൽ പ്രചരിപ്പിച്ചത്. എന്നാലിത് വ്യാജ വാർത്തയാണെന്ന് പിഐബി ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലൂടെയാണ് പിഐബി ഫാക്ട് ചെക്ക്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്.

രാജ്യത്തെ 151 ഓളം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരിച്ചുവെന്നായിരുന്നു രാഹുലിന്റെ വാദം. എന്നാൽ ഈ അവകാശവാദം തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് രാഹുലിന്റെ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് പിഐബി വ്യക്തമാക്കി.

”12 ലക്ഷം പേർക്ക് തൊഴിലും, 2.5 കോടി ആളുകൾ പ്രതിദിന സേവനവും നടത്തുന്ന ഇന്ത്യൻ റെയിൽവേ രാജ്യത്തെ ബന്ധിപ്പിക്കുന്നു. പ്രധാനമന്ത്രി… റെയിൽവേ രാജ്യത്തിന്റെ സ്വത്താണ്. അതിന് വേണ്ടത് ശാക്തീകരണമാണ്, സ്വകാര്യവൽക്കരണമല്ല. വിൽക്കരുത്!” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

എന്നാലിത് വസ്തുതാ വിരുദ്ധമാണെന്ന് പിഐബി ഫാക്ട് ചെക്ക്‌സ് പറയുന്നു. ഇന്ത്യൻ റെയിൽവേയുടെ 151 ട്രെയിനുകൾ, റെയിൽവേ സ്വത്തുക്കൾ, സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവ സ്വകാര്യവൽക്കരിച്ചുവെന്ന് ഒരു ട്വീറ്റിൽ പറയുന്നുണ്ട്. എന്നാലിത് വ്യാജമായ അവകാശവാദമാണ്. റെയിൽവേ മന്ത്രാലയം അതിന്റെ സ്വത്തുക്കളൊന്നും സ്വകാര്യവൽക്കരിക്കുന്നില്ലെന്നും പിഐബി കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ രാഹുലിനെ പരിഹസിച്ചുകൊണ്ട് ബിജെപി നേതാക്കളും രംഗത്തെത്തി. ‘രാഹുൽ ഗാന്ധി ഒരു സീരിയൽ നുണയനാണ്, ഇത് ആദ്യമായല്ല അദ്ദേഹം രാഹുലിന്റെ നുണകളിൽ പിടിക്കപ്പെടുന്നത് എന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.

 

Tags: Rahul GandhiFACT CHECKരാഹുൽ ഗാന്ധി
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies